ഇന്ന് പലർക്കും ഈ പ്രശ്‌നമുണ്ട്,പക്ഷെ അവരാരും ഇതെകുറിച്ച് തുറന്ന് പറയാറില്ലെന്ന് ഗ്രേസ് ആന്റണി

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ദേയമായ താരമാണ് ഗ്രേസ് ആന്റണി. താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഒരാളുടെ വ്യക്തിപരമായ കാര്യമാണ് വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. വണ്ണം വയ്ക്കുന്നതും…

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ദേയമായ താരമാണ് ഗ്രേസ് ആന്റണി. താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഒരാളുടെ വ്യക്തിപരമായ കാര്യമാണ് വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.

വണ്ണം വയ്ക്കുന്നതും മെലിഞ്ഞിരിക്കുതുമെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മെലിഞ്ഞിരിക്കുതിലും വണ്ണം വയ്ക്കുന്നതിനുമെല്ലാം ഓരുപാട് കാരണങ്ങൾ ഉണ്ടാവാം.തന്നെ സംബന്ധിച്ചിടത്തോളം ഹൈപ്പോ തൈറോയ്ഡ് ഉള്ള ഒരാള് താൻ. അങ്ങനെയുള്ളവർക്ക് എല്ലാ ആഹരവും കഴിക്കാൻ സാധിക്കുകയില്ല. എനിക്ക് പ്രിയപ്പെട്ട എല്ലാ ആഹരവും കഴിക്കാൻ സാധിക്കുകയില്ല.

ഇപ്പോൾ ആണേൽ തടി കൂടി എന്നു പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്താറുണ്ട് പലരും.ഇന്ന് ഇൻഡസ്ട്രിയിലെ പലർക്കും ഈ പ്രശ്‌നമുണ്ട്,
പക്ഷെ അവരാരും ഇതെകുറിച്ച് തുറന്ന് പറയാറില്ല എന്നതാണ്.തടിച്ചിരിക്കുന്ന താൻ മെലിയുമ്പോൾ സ്ട്രെച്ച് മാർക്ക് ഉണ്ടാവാറുണ്ട് അതൊരു സാധരണ കാര്യമാണ്. അങ്ങനംയുണ്ടാവുന്ന സ്ട്രെച്ച് മാർക്കെല്ലാം തന്റെ ഗ്രെയ്ഡ് ആണ് തനിക്ക് എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.