മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹത്തെകുറിച് വെളുപ്പെടുത്തി നടി കാജൽ… വിവാഹം 2020 ൽ

തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെ വിവാഹ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിവരിക്കുന്നര്ത് .തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്.


തൻറെ വിവാഹത്തെ കുറിച്ചുള്ള ന്യൂസ് നടി തെന്നെയാണ് പ്രേക്ഷരുമായി പങ്കു വെച്ചിട്ടുള്ളത്. ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെ കുറിച്ച വ്യക്തമാക്കിയത്.
റിലേഷൻഷിപ് സ്റ്റാറ്റസിനെ കുറിച്ചു ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ചു താരം പറഞ്ഞത് . വാഹത്തിനായി തയ്യാറെടുക്കുകയാണെന്നും ഉടൻ തന്നെ വിവാഹിതയാകുമെന്നും കാജൽ പറഞ്ഞു. എന്നാൽ ഭാവി വരനെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമ മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും താരം വെളിപ്പെടുത്തി.


വിവാഹത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നതോടെ നടി ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. കമൽഹാസൻ ചിത്രമായ ഇന്ത്യ 2 ൽ അഭിനയിച്ചു വരുകയാണ് താരം.

Related posts

കാജലും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിക്കും

WebDesk4

കാജള്‍ അഗർവാൾ വിവാഹിതയാകുന്നു; വിവാഹം ഉടന്‍ !!

WebDesk4

ആ ഡ്രൈവർ എന്റെ മുന്നിൽ കരയുകയായിരുന്നു !! ഞാന്‍ 500 രൂപ കൊടുത്തു, കാജല്‍ അഗർവാളിനെ ട്രോളി സോഷ്യല്‍ മീഡിയ

WebDesk4

ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്നു

WebDesk4

തന്റെ പ്രണയത്തെ പറ്റി വെളുപ്പെടുത്തി കാജൽ അഗർവാൾ

WebDesk4