Film News

നായികമാർ പിൻമാറിയ മലയാളം സിനിമകൾ !!

ഒരു സംവിധായകൻ ഉദ്ദേശിക്കുന്ന നായികമാർ ഒരു സിനിമയിൽ കിട്ടണം എന്നില്ല. ഒരു സിനിമ ആലോചിക്കുമ്പോൾ അവരുടെ മനസ്സിൽ അന്നത്തെ മുൻ നീര നായികമാരോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഒരു നായികയും ആയിരിക്കും മനസ്സിലുണ്ടാകുക എന്നാൽ ആ നായികക്ക് മറ്റു തിരക്കുകൾ കാരണം ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല അങ്ങനെ സംവിധായക്കാർ മറ്റു option നോക്കും. സംവിധായകൻ സിദ്ദിഖ് ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തിന്റെ സിനിമകളിലെ heroine problem ത്തെ പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടതും വായിച്ചതുമായിട്ടുള്ള അറിവ് വെച്ചുള്ള സിനിമകളാണ് ഇവിടെ ഞാൻ പറയുന്നത് സിദ്ദിഖ് ലാലിന്റെ റാംജി റാവു സ്പീകിംഗ്, വിയറ്റ്നാം കോളനി എന്നി സിനിമകളിൽ നായികയായി ആദ്യം ഉദ്ദേശിച്ചത് ശോഭനയായിരുന്നു ഗോഡ് ഫാദർ സിനിമയിൽ നായികയായി ആദ്യം cast ചെയ്തത് ഉർവശിയായിരുന്നു പിന്നിട്ടു കനക ആ കഥാപാത്രം ചെയ്തു. സ്പടികം സിനിമയിൽ ഉർവശി ചെയ്ത കഥാപാത്രം ചെയ്യാൻ ആദ്യം സമിപ്പിച്ചത് ശോഭനയായിരുന്നു അത് പോലെ സുകൃതം സിനിമയിൽ ഗൗതമിയുടെ കഥാപാത്രം ശോഭനയും ശാന്തി കൃഷ്ണ ചെയ്ത കഥാപാത്രം ഉർവശിയുമായിരുന്നു ആദ്യം option എന്ന് കേട്ടിട്ടുണ്ട്.

ബോഡി ഗാർഡ് സിനിമയിൽ നയൻ‌താര ചെയ്ത കഥാപാത്രം ചെയ്യാൻ സംവിധായകൻ സിദ്ദിഖ് ആദ്യം ഉദ്ദേശിച്ചത് ശാമിലിയെയാണ് ശാലിനി – ചന്ദ്രനുദിക്കുന്ന ധിക്കിൽ പാർവതി ജയറാം ആയിരുന്നു ഒരു വടക്കൻ വീരഗാഥായിൽ ഉണ്ണിയാർച്ചയായി വരേണ്ടത് എന്ന് കേട്ടിട്ടുണ്ട് മീന – ഹരികൃഷ്ണൻസ് സംയുക്ത വർമ – ക്രോണിക് ബാച്ചിലർ, പഴശ്ശിരാജ ജ്യോതിക – ഉടയോൻ, ക്രോണിക് ബാച്ചിലർ അസിൻ – വെട്ടം, വിസ്മയത്തുമ്പത് സൗന്ദര്യ – അയാൾ കഥയെഴുതുകയാണ്, മിസ്റ്റർ ബ്രഹ്മചാരി, കാഴ്ച ഗൗതമി, ഐശ്വര്യ എന്നിവരയാണ് commissinor സിനിമയിൽ നായികയായി ആദ്യം plan ചെയ്തത് എന്ന് കേട്ടിട്ടുണ്ട് സുഹാസിനി, ഗീത, രേവതി എന്നിവരെ ആകാശദൂത്തു സിനിമയിൽ ആദ്യം cast ചെയ്യാൻ ഉദ്ദേശിച്ചത്. മഞ്ജു വാരിയർ – ചന്ദ്രലേഖ, ഒരു മറവത്തൂർ കനവ്, ഫ്രണ്ട്‌സ്, പഞ്ചാബി ഹൌസ് ഇത് പോലെ നായികമാർ പിന്മാറിയ മറ്റു സിനിമകളുണ്ടോ കമന്റ്‌ ചെയ്യുക.

Recent Posts

മറ്റുള്ള നടൻമാരെപോലെയല്ല മമ്മൂക്ക ആ കാര്യങ്ങൾ ആലോചിച്ചേ സംസാരിക്കാവൂ സോഹൻ സീനുലാൽ!!

മലയാള സിനിമയിൽ ഇത്രയും കർക്കശക്കാരനായ ഒരു നടൻ മമ്മൂക്ക അല്ലാതെ മറ്റാരും ഉണ്ടാവില്ല, അദ്ദേഹത്തോട് പേടികൊണ്ടുള്ള ബഹുമാനം ആണ് മറ്റുള്ളവർ…

42 mins ago

‘ഒരു മുറൈ വന്ത് പാര്‍ത്തായ’ ചുവടുവച്ചത് എണ്ണ പുരട്ടിയ തറയില്‍ നിന്ന്!!! രഹസ്യം പങ്കുവച്ച് ശോഭന

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയാണ് മണിച്ചിത്രത്താഴ്. നാഗവല്ലിയും രാമനാഥനും തീര്‍ത്തും നൊസ്റ്റാള്‍ജിയയാണ്. കാലമെത്ര ചെന്നാലും വീര്യം കൂടുന്ന വീഞ്ഞുപോലെ 'ഒരു…

57 mins ago

സിനിമയുടെ സന്തോഷത്തിനിടയിൽ ഇത് ആവശ്യമില്ലാത്ത വിവാദമായിപ്പോയി മിഥുൻ രമേശ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നയാണ് സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…

2 hours ago