അവൻ കൊറോണ വന്നോ ബസ്സ് കയറിയോ മരിക്കും !! രോക്ഷം കൊണ്ട് കസ്തൂരി

രാജ്യത്തെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു നിർഭയ കൊലക്കേസ്, എട്ടു വർഷങ്ങൾക്ക് ഇപ്പറം കൊലയാളികൾക്ക് തൂക്കു ശിക്ഷ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാർ. എന്നാൽ ആ കേസിൽ ഇനി ഒരു പ്രതി കൂടി ഉണ്ട് പ്രായപൂർത്തിയാകാത്ത…

kasthuri

രാജ്യത്തെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു നിർഭയ കൊലക്കേസ്, എട്ടു വർഷങ്ങൾക്ക് ഇപ്പറം കൊലയാളികൾക്ക് തൂക്കു ശിക്ഷ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാർ. എന്നാൽ ആ കേസിൽ ഇനി ഒരു പ്രതി കൂടി ഉണ്ട് പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ രോക്ഷം കൊണ്ട് സംസാരിക്കുകയായിരുന്നു നടി മയൂരി.

kasthuri

അവൻ കൊറോണ വന്നോ ബസ് കയറിയോ മരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്.
അവസാനം നിർഭയ കേസിലെ നാല് മൃഗങ്ങളും തൂക്കിലേറ്റപ്പെട്ടു. ഒരുത്തൻ മാത്രം ജുവനൈൽ നിയമത്തിൽ പഴുതിൽ രക്ഷപ്പെട്ടു.

ഞാനാഗ്രഹിക്കുന്നത് കൊറോണ വന്നോ ബസ് കയറിയോ അവൻ മരിക്കണമെന്നാണ്,’ കസ്തൂരി ട്വിറ്ററിൽ കുറിച്ചു. മാർച്ച് 20 വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത്. എട്ടു വർഷത്തെ നിയമനടപടികൾക്കു ശേഷമായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.

kasthuri-tweet-10419m

കേസിൽ ആകെയുണ്ടായിരുന്ന ആറു പ്രതികളിൽ നാലുപേരെയാണ് തൂക്കിലേറ്റിയത്. മുഖ്യപ്രതിയായിരുന്ന രാം സിംഗ് വിചാരണ വേളയിൽ തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു.