August 8, 2020, 8:18 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്ത് കൊണ്ടാണ് ചേച്ചി ഇതിനോടൊന്നും പ്രതികരിക്കാത്തത് എന്ന് പലരും എന്നോട് ചോദിച്ചു, വിവാഹ മോചനത്തെ പറ്റി മേഘ്ന !!

meghna-vincent

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം.  വിവാഹമോചനത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും കുറിച്ചും തുറന്ന് പറയുകയാണ് നടി മേഘ്‌ന ഇപ്പോള്‍.

meghna vicent

കുറെ പേര് എന്നോട് ഇതേ പറ്റി ചോദിച്ചിരുന്നു. കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്.  ഇതിനൊക്കെ മറുപടി എന്തിനാണ് ഞാൻ പറയേണ്ടത്? അത് അവസാനിച്ച കാര്യമാണ് ഇനി അതിനെ പറ്റി പറയേണ്ട കാര്യമില്ല എന്ന് മേഘ്ന വ്യക്തമാക്കുന്നു. താരത്തിന്റെ പുതിയ യൂട്യൂബ് ചാനലില്‍ നടത്തിയ ചോദ്യോത്തര സെക്ഷനിലായിരുന്നു ഇതേ കുറിച്ച് മേഘ്ന വ്യക്തമാക്കിയത്. ഞാനിതിനെ കുറിച്ച്‌ ഒരു അഭിമുഖത്തിലോ മറ്റ് ആരോടെങ്കിലുമോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.

Dimple-Rose-s-and-Meghna-Vincent-Wedding

കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച്‌ നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത് ജീവിതത്തില്‍ സംഭവിച്ച്‌ പോയ കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാതെ ഇപ്പോഴത്തെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിക്കാന്‍ നോക്കുക. എന്റെ ഇപ്പോഴത്തെ നയം ഇതാണ്, സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നുള്ളത് മാത്രമാണെന്നു മേഘ്ന വ്യക്തമാക്കുന്നു.

Related posts

വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

WebDesk4

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

അവസാന നിമിഷവും ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് ഇര്‍ഫാന്‍ ഖാന്‍ യാത്രയായത് !!

WebDesk4

ആ വാശിയിലാണ് 18 വയസ്സുള്ള ഞാൻ 54 വയസ്സുള്ള ആളെ കെട്ടിയത് !!

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

WebDesk

അന്ന് വാണിയുടെ മുഖത്ത് മമ്മൂട്ടി അടിച്ചിട്ട് പച്ചക്ക് തെറി പറഞ്ഞു !! അത് കണ്ട് ഞാനും കൈകൊട്ടി ചിരിച്ചു ; വാക്കുകൾ വൈറലാകുന്നു

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4
Don`t copy text!