August 8, 2020, 8:48 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

parvathi-directer

മലയാള സിനിമയുടെ താരങ്ങൾ ഒന്നടകം ഇപ്പോൾ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്, ഇനി ആ കൂട്ടത്തിലേക്ക് ഒരു പേര് കൂടി പാർവ്വതി, വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ജന ഹൃദയത്തിലേക്ക് എത്തിയ നടിയാണ് പാർവ്വതി, ലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതിയുടെ പുതിയ വേഷപകർച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. നിലവിൽ പാർവ്വതി ചെയ്ത്കൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയയാക്കിയതിനു ശേഷമാണ് പാർവ്വതി തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാൻ തുടങ്ങുക,

parvathi-directer

നിലവില്‍ രണ്ടു തിരക്കഥ തന്റെ കയ്യിലുണ്ട്. ഇതില്‍ ഒന്ന് ശക്തമായ രാഷ്ട്രീയം പശ്ചാത്തലമുള്ള കഥയാണ്. രണ്ടാമതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. രണ്ട് തിരക്കഥയിലും കുറച്ച് ഗവേഷണം നടത്താനുണ്ടെന്നും താരം കൂട്ടിച്ചേർത്തു ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രം രാച്ചിയമ്മയാണ് പാർവതിയുടെ അടുത്ത ചിത്രം. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. രാച്ചിയമ്മ എന്ന കർണാടക സ്ത്രീയെ കാണുന്നത് മുതൽ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രേമ സുന്ദരമായ നിമിഷങ്ങൾ ആണ് കഥയിലുടനീളം. സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കു ജോലിക്ക് വരുന്നതാണു കഥാപാത്രം. ആ നാട്ടിലെ എല്ലായിടത്തും എത്തിപ്പെടുന്ന പദങ്ങളായിരുന്നു രാച്ചിയമ്മ.

parvathi-directer

മൗനം കൊണ്ട് തുടങ്ങി മൗനം കൊണ്ട് അവസാനിക്കുന്ന അവരുടെ ഇഷ്ടങ്ങൾ ഉറൂബിന്റെ വരികൾ കൊണ്ട് ചിത്രം തീർത്തിരുന്നു. പ്രകൃതിയെയും നാട്ടിൻപുറത്തെ കാഴ്ചകളെയും മനോഹരമായി വര്‍ണിച്ചിട്ടിട്ടുണ് കഥയിൽ. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

Related posts

തന്റെ പുതിയ ചിത്രം പച്ചമാങ്ങയെ തെറ്റായി വിലയിരുത്തുന്നു!! നടി സോന

WebDesk4

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

WebDesk4

അജിത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ !!

WebDesk4

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

WebDesk4

നടി ദിവ്യ വിശ്വനാഥ് അമ്മയായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് ദമ്പതികൾ

WebDesk4

വാട്സാപ്പ് ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ നടപടിക്കൊരുങ്ങി രഞ്ജിനി !!

WebDesk4

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ

WebDesk4

പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി

WebDesk4

ബാഹുബലി വില്ലൻ റാണ ദഗ്ഗുബതി വിവാഹിതനാകുന്നു !!

WebDesk4

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള ആരോപണത്തിൽ മറുപടി നൽകി മാല പാർവ്വതി !!

WebDesk4

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!! ഇരട്ട സഹോദരന്മാർ ഇപ്പോൾ എഞ്ചിനീയർ പദവിയിൽ

WebDesk4
Don`t copy text!