നടി രസ്ന പവിത്രന് വിവാഹിതയായി . ചിത്രങ്ങൾ !

നടി രസ്ന പവിത്രന് വിവാഹ മംഗളാശംസകൾ… ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം വരൻ ഡാലിന്‍ സുകുമാരന്‍ ആണ് വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സിനിമ രംഗത്തുനിന്നും സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.…

നടി രസ്ന പവിത്രന് വിവാഹ മംഗളാശംസകൾ… ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം വരൻ ഡാലിന്‍ സുകുമാരന്‍ ആണ് വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സിനിമ രംഗത്തുനിന്നും സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മലയാളത്തിലും തമിഴിലും നിറയെ സ്രദ്ധയ വേഷങ്ങൾ ചെയ്ത രസ്ന തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്‌ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.പൃഥ്വിരാജ് നായകനായി അഭിനയിച്ച്‌ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലും രസ്‌ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.