നടി സുകന്യയുടെ അശ്ളീല വിഡിയോയ്ക്ക് പിന്നിൽ നടന്നത് എന്ത് സുകന്യയുടെ വെളിപ്പെടുത്തൽ

എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമാണ് നടി സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ സുകന്യ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി വിവാദനങ്ങൾക്കും താരം വഴി തെളിച്ചിട്ടുണ്ട് അതിലൊന്നായിരുന്നു പെൺവാണിഭ വിഷയം.

നടി സുകന്യയുടെ അശ്ളീല വീഡിയോ പുറത്തായെന്നും നടിയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്‌തെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. സുകന്യയാണെന്ന് ഉറപ്പു നൽകുന്നില്ലെങ്കിലും നടിയുടെ ഫോട്ടോകൾ ഉൾപെടുത്തിയായിയുന്നു വാർത്തകൾ. എന്നാൽ ഇങ്ങനൊരു വീഡിയോ ഇല്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല നടിയെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന വിഡിയോയിൽ കാണുന്ന നദി ബംഗാളി നടിയായ സുകന്യ ചാച്ചർജിയാണ്.രണ്ട് കൊല്ലം മുൻപാണ് ഹൈദ്രാബാദിലേ ഒരു ഹോട്ടലിൽ നിന്നും സുകന്യ ചാച്ചർജിയെ പെൺവാണിഭ കേസിൽ പോലീസ് പിടികൂടിയത്.

രണ്ട് വർഷം മുൻപ് നടന്നതാണെകിലും കഴിഞ്ഞ ദിവസം നടന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ വ്യാജ വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഒരുങ്ങുകയാണ് സുകന്യഇപ്പോൾ.

Rahul