വളരെ ആലോചിച്ച ശേഷമാണു ഞാൻ ഈ തീരുമാനം എടുത്തതെന്ന് ആദിത്യൻ; ഇത്രയും വേണ്ടായിരുന്നു എന്ന് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

വളരെ ആലോചിച്ച ശേഷമാണു ഞാൻ ഈ തീരുമാനം എടുത്തതെന്ന് ആദിത്യൻ; ഇത്രയും വേണ്ടായിരുന്നു എന്ന് ആരാധകർ

മലയാളികൾക്ക് വളരെ പരിചിതമായ താരദമ്പതികൾ ആണ് ആദിത്യനും അമ്പിളിദേവിയും. തന്റെ എല്ലാവിധ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, ഇരുവർക്കും ഈ  ഇടക്കാണ്  ജനിച്ചത്. മകന്റെ നൂലുകെട്ട്  മറ്റു വിശേഷങ്ങളും ആദിത്യൻ തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു, ഇപ്പോൾ ജീവിതത്തിലെ പ്രധാന തീരുമാനവുമായി ആദിത്യൻ എത്തിയിരിക്കുകയാണ്.

തന്റെ പേര് മാറ്റിയിരിക്കുകയാണ് ആദിത്യൻ, തന്റെ അച്ഛനും അമ്മയും ഇട്ട പേര് എല്ലാവരെയും പരിചയപ്പെടുത്തുകയാണ് താരം. ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

എന്റെ official name jayan.s എന്നാണ്,ആയതിനാൽ അതേപേരിൽ തന്നെ face book പ്രൊഫൈൽ,instagram എന്നീ social മീഡിയ പ്രൊഫൈലുകൾ update ചെയ്യുന്നു എന്നായിരുന്നു താരം കുറിച്ചത്.

https://www.facebook.com/adhithyan.jayan/posts/3218736461536965?__cft__[0]=AZXP5tGHsUyIXF3gdco4Q4iDcstOehHdkF9hGOGlrB3lmPsBOSQZ4jsud2u0KZ4c1xk1AN3SfhoNf6URw784rVwc4-PlDIdqY3FeXrjC56YBNk9QGxzlHlNetFYYuNbJtNo&__tn__=%2CO%2CP-R

എന്നാൽ ആദിത്യൻ എന്ന പേര് നല്ലതായിരുന്നു എന്നും അത് മാറ്റേണ്ടിയിരുന്നില്ല എന്നും ആരാധകർ താരത്തിനോട് പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!