Film News

വ്യാജവാർത്ത പ്രചരിപ്പിച്ചവരുടെ അമ്മക്ക് വിളിച്ചു നടൻ ആദിത്യന്‍ ജയന്‍

സീരിയൽ രംഗത്തു നിന്നും പ്രണയത്തിലായി വിവാഹം ചെയ്‌ത്‌ കുടുംബ ജീവിതം നയിക്കുന്ന വ്യക്തികളാണ് ആദിത്യനും അമ്പിളിയും സോഷ്യൽ മീഡിയകളിൽ സ്ഥിരസാന്നിധ്യമായ ഇരുവരും കുടുബ ജീവിതത്തിൽ നടക്കുന്ന വിശേഷങ്ങളും മറ്റും ഷെയർ ചെയ്യാൻ ഒരു മടിയും കാണിക്കാത്ത വെക്തികളാണ്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് അമ്പിളി ഗർഫിണി ആയ വിവരം താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഇപ്പോളിതാ മാധ്യമ പ്രവർത്തകനെതിരയുള്ള ആദിത്യന്റെ രൂക്ഷ വിമര്ശനവുമായുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. അമ്ബിളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയ്ക്കെതിരെയാണ് ആദിത്യന്‍ പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റ് :
തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ പക്ഷെ അതില്‍ ഒരു mariyadha okke വേണം ningal എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ലാ പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ ezhuthi മേനജു വിടുബോള്‍ അല്പം ശ്രെദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo enne വീണ്ടും vaarthayil nirthi illaima cheyyan vendi അമ്ബിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു കുഞ്ഞുങ്ങളെയും trivandrum നില്‍ക്കുന്ന എന്നെ വിളിച്ച്‌ അമ്ബിളി serious ആണോ എന്ന് എന്റെ റിലേഷനില്‍ പെട്ടവര്‍ ചോദിക്കുമ്ബോള്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ enne upadravichu നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ലാ?

ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളു upadravikanum ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തഇല്ലാത്തരമായി പോയി സഹോദരാ? ബ്രേക്കിംഗ് ന്യൂസ്‌ നിന്റെ അമ്മേ കുറിച്ച്‌ എഴുതി വിടടാ കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും ഓരോ നിമിഷവും ഞങ്ങള്‍ ഈശ്വരനെ വിളിച്ച്‌ ജീവിക്കുവാ മോശമാണ് ഒരാളെ drohicholu പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട് അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാന്‍ അറിയാത്ത ഒരുപാടു വാര്‍ത്തകള്‍ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്, Ningalku vaarthaiku vendi eswaranu porukatha karyangal cheyyaruthu pls avalku orupadu vayyazhika undu chilathu thangan pattila athukondu palathum njan kannu adachu pokuva plzzz?

Trending

To Top
Don`t copy text!