August 8, 2020, 8:30 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films News

ആട് ജീവിതം ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നു, സിനിമയുടെ 25% ഭാഗവും ചിത്രീകരിച്ചു

ണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ് Read more at: https://malayalam.filmibeat.com/news/prithviraj-sukumaran-reveals-about-aadujeevitham-movie-058408.html

ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുരോഡാമിച്ച വരികയാണ്, പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് ആട് ജീവിതം. ബെന്യമിൻ എഴുതിയ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ആരംഭിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ആട് ജീവിതം. സംവിധായകൻ ബ്ലെസ്സിയുടെയും സ്വപ്ന സിനിമയാണ് ഇത്. നജീബ് എന്ന

Aadujeevitham-Malayalam-Movie

കാരക്റ്ററിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്, നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ താരം നല്‍കിയത്. അമല പോളാണ് ചിത്രത്തിൽ നായികയാണ് എത്തുന്നത്, വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.

സിനിമയുടെ 25 ശതമാനവും ചിത്രീകരിച്ച് കഴിഞ്ഞു. 3ഡി മികവോടെയാണ് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. കാലത്തിനനുസരിച്ചുള്ള മാറ്റവും സിനിമയിൽ ഉണ്ടാകും. ജോലി

Aadujeevitham-Malayalam-Movie

അന്വേഷിച്ച് ഗൾഫിലെത്തി മണലാരാണ്യത്തിൽ ആടുമേക്കുന്നവനായി അവിടെ നിന്നും രക്ഷപ്പെടുന്ന നജീബിൻ്റെ അതിജീവനത്തിൻ്റെ കഥയാണ് ‘ആടുജീവിതം’. ഗൾഫിലായിരുന്നു ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യുളിനു ശേഷം പൃഥ്വിരാജ് തന്റെ സ്വന്തം ചിത്രമായ ലൂസിഫറിന്റെ തിരക്കിലായിരുന്നു. ലൂസിഫറിൻ്റെ ചിത്രീകരണം പൂ‍ർത്തിയാക്കിയതോടെയാണ് ആടുജീവിതത്തിൻ്റെ രണ്ടം ഘട്ടം ആരംഭിച്ചത്.ണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി പ്രധാനപ്പെട്ട കുറച്ച് ഭാഗങ്ങൾ കൂടി ചിത്രീകരിക്കാൻ ഉണ്ട്.

Related posts

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

ട്രിപ്പിൾ ലോക്ക്ഡൗണിൽ തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയ്ക്ക് വഴിയൊരുക്കി !! പിണറായിക്ക് നേരെ ചൂണ്ടുവിരൽ

WebDesk4

വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു പ്രേക്ഷകരുടെ കല്യാണി

WebDesk4

നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

WebDesk4

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

ജൂൺ ഞങ്ങളുടെ പ്രിയപ്പെട്ട മാസ്സമെന്ന് ഭാവന !! പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ തുടക്കമാണോ എന്ന് ആരാധകർ

WebDesk4

സ്വാതി റെഡ്ഢി വിവാഹ ബന്ധം വേർപ്പെടുത്തുന്നു ? വിശദീകരണവുമായി താരം

WebDesk4
Don`t copy text!