ഭാവനയെ വിളിച്ചപ്പോൾ സര്‍ക്കാര്‍ നയിക്കുന്ന ഐഫ്ഫ്‌കെ വേദിയില്‍ ദിലീപിനെ എന്തുകൊണ്ട് വിളിച്ചില്ല !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം കേരളക്കരയെ ഞെട്ടിച്ച വാർത്തയാണ്. ഇപ്പോൾ ഇരയായിട്ടുള്ള നടി സർക്കാർ പരുപാടിയിൽ പങ്കെടുപ്പിച്ചത് ഇതെന്തിനാണ് എന്ന ചോദ്യവുമായാണ് ഹൈ കോടതി അഭിഭാഷകയായ അഡ്വ സം​ഗീത ലക്ഷമൺ രംഗത്ത് വന്നിരിക്കുകയാണ്. അഡ്വ സം​ഗീത ലക്ഷമന്റെ വാക്കുകൾ നടി ഈ കേസ് തീര്‍ച്ചയായും തോല്‍ക്കും എന്നാണ് അവര്‍ അടിവരയിട്ട് പറയുന്നത്. അവരുടെ വാക്കുകളിലേക്ക്… എന്താണ് അന്നി രാത്രി നടന്നത് എന്ന് ഇപ്പോഴും നടി സത്യമായി കോടതിയ്ക്ക് മുന്‍പാകെ അറിയിച്ചിട്ടില്ല. റേപ്പ് ചെയ്യപ്പെട്ടു എന്ന് കോടതിയില്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്. കേസ് നന്നായി പഠിച്ചതിന്റെ ബലത്തിലും എല്ലാ നിയമ വശങ്ങളും അറിഞ്ഞ് തന്നെയാണ് പറയുന്നത്. നടി ഇപ്പോള്‍ പെതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ആക്ടീവായതും കോടതിയെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. ദിലീപിനെ താന്‍ വക്കാലത്ത് പറയുകയല്ല. നിരപരാധിത്വം തെളിയിക്കാന്‍ ദിലീപ് നടത്തുന്നതും പോരാട്ടമാണ്ന ടിയുടേത് മാത്രമല്ല പോരാട്ടം.

Adv. Sangeetha Lakshmana
Adv. Sangeetha Lakshmana

റേപ്പ് ചെയ്യപ്പെട്ടു എന്ന് പറയുന്ന അന്ന് രാത്രി നടന്‍ ലാലിന്റെ വീട്ടിലേക്കാണ് നടി അഭയം തേടി എത്തിയത്. പിന്നീട് പോലീസും പ്രമുഖ മാധ്യമ രംഗത്തെ ചിലരും അവിടെ എത്തിയപ്പോള്‍ നടി അവിടെ വെള്ളമടിച്ച് പൂക്കുറ്റി ആയിരുന്നു എന്ന് എന്റെ മാധ്യമസുഹൃത്ത് തന്നോട് വെളിപ്പെടുത്തി എന്നും സംഗീത ലക്ഷ്മണ പറയുന്നു.മാത്രമല്ല ആക്രമിക്കപ്പെട്ട അന്ന് രാത്രി നടി സഞ്ചരിച്ച കാറ് ലാല്‍ ഏര്‍പ്പാടാക്കി കൊടുത്തതാണ് അതില്‍ എന്താണ് ആര്‍ക്കും സംശയം ഇല്ലാത്തത് എന്നും പരാതി ഇല്ലാത്തത് എന്നും ഇവര്‍ ചോദിക്കുന്നു.

Previous articleഈ രൂപം ഇങ്ങനെ നിൽക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല നടൻ ഇന്ദ്രൻസ് !!
Next article‘മധു ഏട്ടാ.. നിങ്ങളോട് ഇപ്പൊ എന്താ പറയാ… ആദ്യ സിനിമ തന്നെ ഇങ്ങനെ ചെയ്യുമ്പോ…’ നിര്‍മ്മല്‍ പാലാഴി