ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

bhama-wedding-video

മലയാള സിനിമയിൽ കുറേയെറെ സിനിമകൾ കൊണ്ട് നിറഞ്ഞു നിനഞ്ഞിരുന്ന താരമാണ് ഭാമ, തുടക്കത്തിൽ നിര സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ വാർത്തകൾ പുറത്ത് വരികയായിരുന്നു, ഇപ്പോൾ ഭാമയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശി അരുണാണ് ഭാമയുടെ കഴുത്തിൽ താലി ചാർത്തിയത്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്താണ് അരുൺ.

bhama wedding

ഞങ്ങളുടെത് പ്രണയ വിവാഹം അല്ല എന്ന് ഭാമ പറയുന്നു. വിവാഹ ശേഷമാണു ഭാമ മാധ്യമങ്ങളോട് സംസാരിച്ചത്. അതികം ആരെയും വിളിച്ചിട്ടില്ല അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ക്ഷണിച്ചത് എന്ന് ഭാമ പറയുന്നു.

പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയിൽ വെച്ചായിരിക്കും റിസെപ്ഷൻ.   ഇനി സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ല എന്ന്നാണ് താരം പറഞ്ഞത്. കൊച്ചിയിൽ ആയിരിക്കും ഇനി ഞങ്ങൾ സെറ്റിൽ ആകുന്നതു എന്ന് താരം വ്യകത്മാക്കി.

വീഡിയോ കാണാം 

കടപ്പാട്  : Mollywood Movie Events

Trending

To Top
Don`t copy text!