Saturday July 4, 2020 : 3:39 AM
Home News കേരളത്തിൽ വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്നത്തെ നിരക്ക് അറിയണ്ടേ?

കേരളത്തിൽ വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്നത്തെ നിരക്ക് അറിയണ്ടേ?

- Advertisement -

കേരളത്തിൽ ഇന്ന് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച്‌ ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.

Today Gold Rate
Today Gold Rate

എന്നാൽ ഈ കഴിഞ്ഞ ദിവസം ഗ്രാമിന് 3,485 രൂപയും പവന് 27,880 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലേക്ക് നോക്കുമ്ബോള്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,499 ഡോളറാണ് ഇന്നത്തെ വില.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം...

ജനപ്രീതി ഏറെ നേടിയ സീരിയൽ ആണ് തട്ടീം മുട്ടീം, ഏറെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സീരിയൽ ആണിത്, നിരവധി താരങ്ങൾ ആനി നിരക്കുന്ന സീരിയലിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് കിട്ടികൊണ്ടിരിക്കുന്നത്. ആ സീരിയലിലെ...
- Advertisement -

ഏകീകൃത സിവിൽ കോഡ് വരുന്നു, ബിൽ അവതരിപ്പിക്കാൻ വൈകില്ലന്ന്

വീടുമിതാ മറ്റൊരു നടപടിയുമായി മോദിസർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം  പടരുന്ന ഈ സമയത്തു ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ  നീക്കം നടത്തുന്നത്. ആര്‍.എസ്.എസിന്റെ...

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ...

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലി കൊടുങ്കാറ്റാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍...

സംസാരശേഷിയില്ലാത്ത വധൂ വരന്മാരുടെ സേവ് ദ ഡേറ്റ്, ഹൃദയത്തിൽ തൊടുന്ന വീഡിയോ

കുറച്ച് ബലുകളായി സോഷ്യൽ മീഡിയയിൽ നിറയുന്ന പല സേവ് ദ ഡേറ്റ് നമ്മൾ കണ്ടിട്ടുണ്ട്, അവ എല്ലാം പെട്ടെന്ന് വൈറൽ ആകുകയും ചിലത് വിവാദങ്ങൾ സൃഷ്ട്ടിക്കുകയൂം ചെയ്തു, അവയിൽ തന്നെ മികച്ച ആശയവും...

വീണ്ടും റൗഡി ബേബി ഡാൻസുമായി സായി പല്ലവി, സാരിയിലും ഒട്ടും ആവേശം...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി, സായി പല്ലവി എന്ന് പറയുന്നതിലും നല്ലത് മലർ എന്ന് പറയുന്നതാണ്, പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ സായി പിന്നീട തമിഴകത്തേക്ക് പോവുകയായിരുന്നു,...

കേന്ദ്രസർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടുന്ന ആദ്യത്തെ മലയാളിയായി ആദിത്യ

ധൈര്യത്തിന് ഭാരത് അവാർഡ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ കുട്ടിയായി കോഴിക്കോട് രാമനാട്ടുകരയിലെ ആദിത്യ കെ. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകിയ ദേശീയ ധൈര്യ അവാർഡുകളിൽ ഏറ്റവും അഭിമാനകരമായ ഭാരത് അവാർഡ്...

Related News

സ്വർണവിലയിൽ വൻ കുതിപ്പ്, ആശങ്കയോടെ ഉപഫോക്താക്കൾ

കുത്തനെ കുതിച്ച്‌ വീണ്ടും സ്വര്‍ണം. പത്ത് ദിവസത്തിനിടെ വര്‍ദ്ധിച്ചത് 900 രൂപ. ഇന്ന് പവന് 240 രൂപ വര്‍ദ്ധിച്ച്‌ 28400 രൂപയായി. മുപ്പത് രൂപയുടെ വര്‍ദ്ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3550...
Don`t copy text!