മലയാളം ന്യൂസ് പോർട്ടൽ
Film News

കുറുപ്പ് പ്രോമോ വീഡിയോയിൽ കമെന്റുമായി അഹാന; അത് പറയാൻ നീ ഏതാണെന്ന് അണിയറ പ്രവർത്തകർ !! കമെന്റ് ഡിലീറ്റ് ചെയ്ത് ഓടി അഹാന

kuripp

ഇപ്പോൾ ഒന്നിന് പുറകെ ഒന്നായി വിമര്ശിക്കപെടുകയാണ് അഹാന, ചെന്ന് ചാടുന്നത് എല്ലാം അബദ്ധത്തിൽ ആകുകയാണ് താരത്തിന്. തന്റെ വീഡിയോയ്ക്ക് താഴെ കമെന്റ് ഇട്ട യുവാവിന്റെ കമന്റ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത് വലിയ വിവാദമായതോടെ ക്ഷമാപണം നടത്തി താരം തടിയൂരിയിരുന്നു, ഇപ്പോൾ കുറുപ്പ് പ്രോമോ വീഡിയോയ്ക്ക് താരം ഇട്ട ഒരു കമെന്റാണ് താരത്തിന് അടുത്ത വിനയായി മാറിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍‌മാന് പിറന്നാള്‍ സമ്മാനമായാണ് അണിയറപ്രവര്‍ത്തകര്‍ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തത്. ഇത് കുറുപ്പിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന പേജിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ താഴെ വന്ന് ‘നല്ല വിഡിയോ പക്ഷേ മോശം തമ്ബ്നെയില്‍ – നിങ്ങളെന്നു പഠിക്കും ?’ എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് ഒഫീഷ്യല്‍ അക്കൗണ്ട് മറുപടി നല്‍കിയത് ‘അതിന് നീയേതാ ?’

ahaana krishnakumar

എന്നാണ്. അതോടെ താരത്തിന്റെ കമെന്റിനു താഴെ നിരവധി ആളുകൾ താരത്തെ വിമർശിച്ച് എത്തുവാൻ തുടങ്ങി, സംഭവം കൈവിട്ട് പോയതോടെ കമെന്റ് ഡിലീറ്റ് ചെയ്ത് അഹാന ഓടി. എന്നാൽ താരത്തിന്റെ കമെന്റിന്റെയും അതിനുള്ള മറുപടിയുടയും സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയിൽ വൈറലായി. ലോക്ഡൗണ്‍ സംബന്ധിച്ചുള്ള പരാമര്‍ശത്തിലൂടെയാണ് താരം വിവാദങ്ങള്‍ നിറയുന്നത്. തുടര്‍ന്ന് താരം സൈബര്‍ അക്രമകള്‍ക്ക് എഴുതിയ ലവ് ലെറ്റര്‍ ഹിറ്റായി.

എന്നാല്‍ വിമര്‍ശിച്ച ആളുടെ കമന്റ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതോടെ താരം തന്നെ സൈബര്‍ ബുള്ളീയിങ് നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ രൂക്ഷവിമര്‍ശനമാണ് താരത്തിന് നേരെ ഉയര്‍ന്നത്. അതിനിടെ യൂട്യൂബര്‍ അര്‍ജ്യൂവിന്റെ വിഡിയോ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. പുതിയ വിവാദത്തെ താരം എങ്ങനെ നേരിടുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍

കടപ്പാട് :  Dulquer Salmaan

Related posts

അഹാനയ്ക്ക് പിന്തുണ നൽകി കാളിദാസും ചക്കിയും; വീഡിയോ വൈറൽ

WebDesk4

ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

WebDesk4

പുതുമുഖ താരങ്ങളുമായി മറ്റൊരു ചിത്രം കൂടി..! പതിനെട്ടാം പടിയുടെ വിശേഷങ്ങളുമായി താരങ്ങൾ

WebDesk5

അഹാനയിൽ കൂടിയാണ് ഞാൻ അതെല്ലാം പഠിച്ചത്, അവളാണെന്റെ താങ്ങും തണലും !! കൃഷ്ണൻകുമാർ പറയുന്നു

WebDesk4

കൃഷ്‌ണകുമാറിന്റെ മകൾക്കെതിരെ മുൻകാമുകൻ; ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന് കാരണം

WebDesk4

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

WebDesk4

നിങ്ങളുടെ വീടാണ് ഇതുപോലെ പൊളിച്ച് മാറ്റിയതെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? കങ്കണയ്ക്ക് പിന്തുണ നൽകി അഹാന

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

ഒരിക്കലും ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുത്, ശ്രദ്ധ നേടി സിന്ദുകൃഷ്നയുടെ വാക്കുകൾ

WebDesk4

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ ചിത്രത്തിൽ ഞാൻ അഭിനയിക്കിലായിരുന്നു !!

WebDesk4

പുറത്തിറങ്ങില്ല എന്ന കടുത്ത വാശിയിലാണ് അദ്ദേഹം; മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് ദുൽഖർ

WebDesk4

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

WebDesk4