മലയാളം ന്യൂസ് പോർട്ടൽ
Film News

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

ahaana-krishna

ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ച്‌ നടി അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ആദ്യ സിനിമയ്ക്ക് ശേഷം നടന്ന രസകരമായ സംഭവത്തെ കുറിച്ചാണ് അഹാന പറയുന്നത്. തന്റെ കോളേജ് അഡ്രസ് തേടി കണ്ടുപിടിച്ച്‌ ലവ് ലെറ്റര്‍ അയച്ചതിനെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.

ahaana krishnakumar

അഹാനയുടെ വാക്കുകള്‍:

കേളേജില്‍ ക്ലാസ്സിലിരിക്കുമ്ബോള്‍ എച്ച്‌ ഓഡിയ്ക്ക് കാണണമെന്ന് പറഞ്ഞതായി ടീച്ചര്‍ അറിയിച്ചു. കോളേജില്‍ വളരെ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതിനാല്‍ തന്നെ വളരെ കൂളായി അങ്ങോട്ട് ചെന്നു. അവിടെ പോയപ്പോള്‍ എല്ലാവരും എന്നെ നോക്കി നില്‍ക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ അവരൊരു കൊറിയര്‍ തന്റെ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു ഇത് തന്റെ പേരില്‍ വന്നിരിക്കുന്നതാണ് എന്ന്. ചെന്നൈയിലായിരുന്നു പഠിച്ചത്, കൊറിയറില്‍ എന്താണെന്നൊക്കെ അവര്‍ ചോദിച്ചു.

എവിടുന്നോ ഒരാള്‍ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്. കൊറിയറില്‍ ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസ് റൂമിലെത്തിയ കൊറിയര്‍ അവര്‍ എല്ലാം കൂടി അത് പൊട്ടിച്ച നിലയിലായിരുന്നു. അവരെല്ലാം ലവ് ലെറ്ററൊക്കെ വായിച്ചിരുന്നു. മലയാളം വായിക്കാന്‍ അറിയില്ലെങ്കില്‍ കൂടി അവര്‍ക്ക് കാര്യം മനസിലായി. കാരണം ലെറ്ററില്‍ ഐ ലവ് യൂ എന്ന് നിരവധി തവണ എഴുതിയിട്ടുണ്ടായിരുന്നു. മൂന്നാല് പേജുണ്ടായിരുന്നു. പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയട്ടുണ്ട്.

ahaana-krishna

ജീവിതത്തില്‍ ആദ്യത്തെ സംഭവമായിരുന്നു, ഞെട്ടിപ്പോയി. വല്ലാത്ത ചമ്മലായി പോയി. അവരോടൊക്കം ക്ഷമ ചോദിച്ചു. അവസാനം എനിക്ക് തന്നെ ചിരി വരാനൊക്കെ തുടങ്ങി. അയാള്‍ വലിയ കഥയൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. എന്നെ കല്യാണം കഴിക്കണമെന്നും ഭയങ്കര ഇഷ്ടമാണെന്നുമൊക്കെ. അയാളുടെ മൊബൈല്‍ നമ്ബരൊക്കെ വച്ചിരുന്നു. ഈ സംഭവമാണ് ആരാധകര്‍ ചെയ്തതില്‍ ഏറ്റവും വെറുപ്പ് തോന്നിയത്. കോളേജിന്റെ അഡ്രസ് കണ്ടുപിടിച്ച്‌ അയാള്‍ ലവ് ലെറ്റര്‍ അയച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Related posts

ആ സമയത്ത് രക്തമൊക്കെ പൊയ്ക്കഴിഞ്ഞ് ശരീരത്തിലാകെ പുഴുക്കളായിരുന്നു, ആ പുഴുക്കളെ പെറുക്കി കളയുമ്പോഴും അവന്‍ ചിരിക്കും… ജിഷ്ണുവിനെ കുറിച്ച് അച്ഛൻ

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

ഒരു ചക്ക ഫോട്ടോഷൂട്ട്, ലോക്ക് ഡൗണിൽ പുത്തൻ ഫോട്ടോഷൂട്ടുമായി ഷോൺ റോമി !!

WebDesk4

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും !!

WebDesk4

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

WebDesk4

ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

WebDesk4

ടി.എന്‍. പ്രതാപന്റെ ഓര്‍മ്മകളുടെ സ്നേഹതീരം മമ്മൂട്ടി പ്രകാശനം ചെയ്തു

WebDesk4

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

WebDesk4

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

ഗുരുവായൂർ ദേവസ്വത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് വിമർശനവുമായി ഗോകുല്‍ സുരേഷ്

WebDesk4