മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ ചിത്രത്തിൽ ഞാൻ അഭിനയിക്കിലായിരുന്നു !!

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ താരം ലോക്ക്ഡൗണ്‍ ആയതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അഹാന മാത്രമല്ല വീട്ടിലെ എല്ലാവരും തന്നെ താരങ്ങളായതിനാല്‍ എല്ലാവരും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം അഹാന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഹലോയില്‍ ലൈവിലെത്തിയപ്പോള്‍ ആരാധകരുമായി പങ്കുവെച്ച ചില കാര്യങ്ങള്‍ വൈറലാകുകയാണ്. ആരാദകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ അച്ഛന്‍ പണ്ടേ സ്റ്റാറായിരുന്നല്ലോ എന്നൊക്കെ പരാമര്‍ശിച്ചപ്പോള്‍ അഹാന പറഞ്ഞത് തന്നെ സ്റ്റാര്‍ കിഡ് എന്ന് വിളിക്കരുത് എന്നാണ്. കാരണം അച്ഛന്‍ ഇപ്പോഴും നല്ലൊരു വേഷം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ആളാണെന്നാണ് അഹാന ഇതിനു മറുപടിയായി പറഞ്ഞത്.

ലോക് ഡൗണ്‍ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ മണി ഹീസ്റ്റ് പരമ്ബരയുടെ വലിയ ആരാധികയാണ് താനെന്നും എങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തോട് ഒരു തരത്തിലും റെഫറന്‍സുകള്‍ ഇല്ലാത്ത ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമെന്നാണ് അഹാന പറഞ്ഞു.

ആദ്യ സിനിമയ്ക്ക് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അഹാന മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോഴായിരുന്നെങ്കില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നുവെന്നും അഹാന പറഞ്ഞു. സണ്ണി വെയ്ന്‍ നായകനാകുന്ന പിടികിട്ടാ പുള്ളിയാണ് അഹാനയുടേതായി തീയേറ്ററുകളിലെത്താനുള്ള പുതിയ സിനിമ.

Related posts

സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും

WebDesk4

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു !! അപ്ലിക്കേഷൻ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ പ്രസിഡൻറ്

WebDesk4

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക് മാത്രം ആയിരിക്കും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിനെ കുറിച്ച് സായി പല്ലവി

WebDesk4

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

WebDesk4

അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത്രമേൽ പാപമോ ?

WebDesk4

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

WebDesk4

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

WebDesk4

പോലീസിൽ നിന്നും തല്ലു കിട്ടിയത് അഭിരാമിക്ക്, അത് കണ്ട് പേടിച്ച്‌ നിലവിളിച്ച്‌ അമൃതയുടെ മകള്‍ പപ്പു

WebDesk4

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഭാമയുടെ ഹാൽദി ആഘോഷം!! വീഡിയോ കാണാം

WebDesk4

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

WebDesk4