മലയാളം ന്യൂസ് പോർട്ടൽ
Film News

നേരാവണ്ണം തുണി ഇല്ലാതായോ? ഇൻസ്റ്റാഗ്രാം ചിത്രത്തിന് കമന്റ് ഇട്ട സദാചാരന്മാർക്ക് മറുപടി കൊടുത്ത് അഹാന

ahana-instagram-post

ലൂക്ക എന്ന സിനിമയിൽ കൂടി മലയാളത്തിലേക്ക് പ്രശസ്തയായ നടിയാണ് അഹാന , പിന്നീട് പതിനെട്ടാം പടിയിൽ കൂടിയും അഹാന പ്രശസ്തയായി, അഹാന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്, മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അഹാന കുറച്ച് ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നുണ്ട്,എന്നാല്‍ സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍.ahahana 1

ahahana 2

ahana photo latest

ഓഫ് വൈറ്റ് ഗൗണ്‍ അണിഞ്ഞെത്തിയ പുതിയ ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് കമന്റുകളോട് അഹാന പ്രതികരിച്ചിരിക്കുന്നത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്. സ്വിം സ്യൂട്ടില്‍ കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ‘നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?” എന്ന കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നടി അഹാന കൃഷ്ണന്റെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍. സഹോദരിക്കൊപ്പമുള്ള മാലിദ്വീപ് വെക്കേഷന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.ahana image2

ahana latest

ahana photo

“നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?”, “ആ തുണി പറന്നു പോകും”, “അഹാന കൃഷ്ണ നിങ്ങള്‍ തിരിച്ചുവരണ്ട അവിടെങ്ങാനും നിന്നോളു” എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ആണ് അഹാനയുടെ ആദ്യ സിനിമ. ‘ലൂക്ക’യിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. ‘പിടികിട്ടാപ്പുള്ളി’ ആണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Related posts

പച്ച ബിക്കിനിയിൽ ഗ്ലാമറസായി ബോളിവുഡ് നായിക ഭൂമി

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

മാസ്സ് ലുക്കിൽ ബിഗ്‌ബോസ് താരം പവൻ ജിനോ !! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

WebDesk4

ട്വിറ്റർ ട്രെൻഡിങ്ങിൽ തിളങ്ങി മാളവിക മോഹന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

മകൾക്കും കുടുംബത്തിനും നേരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ കൃഷ്ണകുമാർ

WebDesk4

അത് തെറ്റാണെന്ന പൂർണ അറിവോടെയാണ് ഞാൻ അത് ചെയ്തത്; അപ്പോൾ എനിക്ക് നോ പറയുവാൻ പറ്റിയില്ല

WebDesk4

ജലകന്യകയെ പോലെ മനോഹരിയായി സാനിയ ഇയ്യപ്പൻ;താരത്തിന്റെ കിടിലൻ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് കാണാം

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

ആനപിണ്ഡത്തെ പ്രണയിച്ചവൾ; ആനപിണ്ഡം കൊണ്ട് നഗ്‌നത മറച്ച് ആനയുടെ മുന്നിൽ ഒരുഫോട്ടോഷൂട്ട് !! വൈറലായി ചിത്രങ്ങൾ

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4