ഐശ്വര്യ റായിക്ക് ഉണ്ടായ ഒരു അബദ്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ കഴിഞ്ഞ രാജ്യാന്തര ഫാഷൻ വീക്കിൽ പങ്കെടുക്കാൻ ഐശ്വര്യ റായ് ദോഹയിൽ എത്തിയിരുന്നു. ഫ്രണ്ട് ഇറക്കി ഡിസൈൻ ചെയ്ത അതി മനോഹരമായ ഒരു ഗൗൺ അണിഞ്ഞു കൊണ്ടാണ് താരം പരുപാടിയിൽ എത്തിയത്. പതിവ് പോലെ തന്നെ അതി സുന്ദരിയായി എത്തിയ ഐശ്വര്യയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണ്. പരുപാടിയിൽ തിളങ്ങി നിന്ന താരത്തിന് എന്നാൽ ഒരു അമളി പറ്റുകയും ചെയ്തു.

Aishwarya Rai Photos
പരുപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ ഐശ്വര്യ റായിയുടെ ചിത്രങ്ങൾ കാമറ കണ്ണുകൾ ചറപറ പകർത്തിയിരുന്നു. ക്യാമറയുടെ ഫ്ലാഷ് മിന്നി അണഞ്ഞപ്പോൾ താരത്തിന് വലിയ പന്തികേട് തോന്നിയില്ല. എന്നാൽ പരുപാടി കഴിഞ്ഞു പോകാൻ ഒരുങ്ങവെ താരത്തെ ആരാധകരും മാധ്യമങ്ങളും വളഞ്ഞു. പാപ്പരാസികളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ പല പോസിൽ താരത്തിന്റെ ചിത്രങ്ങൾ പകർത്തി. ആദ്യം താരത്തിന് കാര്യം മനസിലായില്ലെങ്കിലും പിന്നീട് തന്റെ മാറിടത്തിന്റെ ചിത്രങ്ങൾ ആണ് കൂടുതൽ പേരും പകർത്തുന്നതെന്നു മനസിലായി.

Aishwarya Rai Photos 1
അതോടെ ഒരു വിധത്തിൽ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു താരം. സംഭവത്തിൽ പേടിച്ച് പോയ താരം പിന്നീട് നടത്തിയ പത്ര സമ്മേളനത്തിലും കൈകൊണ്ട് മാറിടം മറച്ചുകൊണ്ടാണ് സംസാരിച്ചത്. ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം മകൾക് ഉമ്മ കൊടുക്കാൻ തുനിയുമ്പോഴും താരം കൈകൊണ്ട് മാറിടം മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തരം വസ്ത്രങ്ങൾ ഇടുന്നത് ഭർത്താവ് അഭിഷേക് ബച്ചന് തീരെ ഇഷ്ട്ടം അല്ലെന്നും അത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു മാത്രമേ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാറുള്ളെന്നും താരം പറഞ്ഞിട്ടുണ്ട്.

Aishwarya Rai Photos
എന്നാൽ ഇത്തവണ ഡ്രസ്സ് റിഹേഴ്സൽ ചെയാതെ എത്തിയതാണ് താരത്തിന് വിനയായത്. മനീഷ് മൽഹോത്ര ഡിസൈൺ ചെയ്ത വസ്ത്രം ആണ് ഐശ്വര്യ അണിഞ്ഞിരുന്നത്. ബോളിവുഡിലെ സൂപ്പർ ഡിസൈനർ ആണ് മനീഷ് മൽഹോത്ര.
