എന്റെ ശരീരത്തെ കുറിച്ച് എനിക്കറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് മോശം, വൈറലായി കളി നായികയുടെ വാക്കുകൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ ശരീരത്തെ കുറിച്ച് എനിക്കറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് മോശം, വൈറലായി കളി നായികയുടെ വാക്കുകൾ

നജിം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ്, യുവതാരനിരയെ അണിയിച്ചൊരുക്കിയ ചിത്രം കൂടി ആയിരുന്നു കളി, ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഒരൊറ്റ സിനിമയിൽ കൂടിത്തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഐശ്വര്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു, ഐശ്വര്യയുടെ ബിക്കിനി ചിത്രം എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്.  ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകള്‍ക്ക് മുന്‍പ് എന്റെ സ്റ്റോറിയില്‍ ഞാന്‍ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച്‌ എനിക്ക് വിശ്വാസമില്ലെങ്കില്‍ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയില്‍ കുറിക്കുകയുണ്ടായി .

Trending

To Top
Don`t copy text!