August 7, 2020, 2:51 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എനിക്ക് ഇഷ്ട്ടപ്പെട്ട വേഷങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല !!

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ,മോഡല്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. 2017-ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിളുടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ചു. പിന്നാലെ മായാനദി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തുകയും ചെയ്‌തു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിടും ചെയ്തു. മലയാളത്തില്‍ നിന്നും അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരം ഇപ്പോള്‍ തമിഴിന്റെ മഹാ സംവിധായകന്‍ മണിരത്നത്തിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

അതേ സമയം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ചെയ്തു കഴിഞ്ഞതും ചെയ്യാന്‍ പോകുന്നതുമായ തന്റെ സിനിമയെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളൊന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്നതാണ് തന്റെ അടുത്ത മലയാള സിനിമ എന്നും ഐശ്വര്യ വ്യക്തമാകുന്നു.

‘മലയാളത്തില്‍ എന്റെതായി അവസാനമിറങ്ങിയ സിനിമ ‘ബ്രദേഴ്സ്ഡേ’യാണ്. പിന്നീട് തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി പോയി. ധനുഷിനൊപ്പം ചെയ്ത ‘ജഗമേ തന്തിരം’ റിലീസാവാനുണ്ട്. അതുകഴിഞ്ഞ് മണിരത്നം സാറിന്റെ സിനിമയിലും അഭിനയിച്ചു. നിര്‍ബന്ധമായും എനിക്ക് ചെയ്യണമെന്നു തോന്നുന്ന ഇഷ്ടപ്പെടുന്ന തിരക്കഥകളൊന്നും മലയാളത്തില്‍ നിന്ന് വന്നിട്ടില്ല. ഇനി നല്ല സിനിമകളെ ചെയ്യുള്ളൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുമ്ബും അങ്ങനെ തന്നെയായിരുന്നു. എന്നാലും വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ വരട്ടെ. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്ന സിനിമയാണ് മലയാളത്തില്‍ അടുത്തത് . ചിത്രീകരണം തുടങ്ങിയിട്ടില്ല’.

Related posts

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

WebDesk4

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം

WebDesk4

ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

WebDesk4

പോലീസ് അക്കാദമിയിൽ എസ് ഐ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

WebDesk4

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

WebDesk4

സിനിമാക്കാർ കഴിക്കുന്ന പോഷക ബിസ്ക്കറ്റ് കഴിക്കുവാൻ ഒരുപാട് ആഗ്രഹിച്ചു !! സിനിമയിൽ എത്തിയപ്പോൾ ആണ് അതിന്റെ സത്യാവസ്ഥ മനസ്സിലാകുന്നത്

WebDesk4

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

അവൻ കൊറോണ വന്നോ ബസ്സ് കയറിയോ മരിക്കും !! രോക്ഷം കൊണ്ട് കസ്തൂരി

WebDesk4

എന്റെ രാജകുമാരന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു!! ആഘോഷങ്ങളുമായി ദിവ്യ ഉണ്ണി

WebDesk4

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

SubEditor

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയ പ്രവാസികൾ !! പ്രവാസലോകത്തെ കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

WebDesk4
Don`t copy text!