മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

manasi-naik-and-aiswarya-ro

ഇന്ത്യൻ സിനിമ താരം ഐശ്വര്യ റായിയുടെ ചിത്രം ഇന്റർനെറ്റ് കണ്ടെത്തിയിരിക്കുന്നു. . മാനസി നായിക് എന്ന മറാത്തി നടിയെയാണ് ഐശ്വര്യ റായുടെ അപരയായി ഇന്റെര്‍നെറ്റ് ലോകം കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റോക്കിൽ ഏറെ ആരാധകർ ആണ് ഈ താരത്തിന് ഉള്ളത്. ഒറ്റ നോട്ടത്തിൽ ശെരിക്കും ഐശ്വര്യ റായി ആണെന്ന് ഇവരെ കണ്ടാൽ തോന്നി പോകും.

manassi nayak

മാനസി നായിക്കിന്റെ ഇന്‍സ്റ്റാഗ്രാം ഫീഡ്‌സില്‍ നിറയെ കമന്റുമായി ആരാധകരുടെ പ്രവാഹമാണ്. മാനസി നായിക്ക് ടിക്ക് ടോക്കില്‍ നേരത്തേ ഇട്ടിരുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റേടുത്തു കഴിഞ്ഞു. ഐശ്വര്യ റായി ചിത്രമായ ജോധാ അക്ബറിലെ നായികയെന്നും,ഐശ്വര്യ റായുടെ കാര്‍ബണ്‍ കോപ്പിയെന്നും ഉള്‍പ്പടെ ആരാധകരുടെ കമന്റെിനാല്‍ നിറയുകയാണ് മാനസി നായിക്കിന്റെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍.

manasi nayak

bolly943537 പേരാര്‍ ഇന്‍സ്റ്റാഗ്രാമിലും 40 ലക്ഷത്തോളം പേര്‍ ടിക്ക് ടോക്കിലും മാനസി നായിക്കിനെ പിന്‍തുടരുന്നുണ്ട്. മറാത്തിയിലെ നിരവതി ചിത്രങ്ങളിലും ടി വി പരിപാടികളിലുമെല്ലം നിറഞ്ഞു നില്‍ക്കുന്ന നായികയാണ് മാനസി. മുന്‍പ് സിനിമ താരം സ്‌നേഹ ഉളളാലിനെ ഐശ്വര്യ റായിയുടെ അപരയെന്ന് ആരാധതകര്‍ വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌നേഹ 2005 ല്‍ സല്‍മാന്‍ ഖാനൊപ്പം നോ ടൈം ഫോര്‍ ലൗവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചു.

Related posts

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

വിഷ്ണുവേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ എന്റെ ജീവിതം ഒതുങ്ങി പോയേനെ ….!!

WebDesk4

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4

സുശാന്ത് മരണപ്പെട്ടത് അറിഞ്ഞില്ല; ഫോണിൽ സുശാന്തിന്റെ ഫോട്ടോ നോക്കി താരത്തിന്റെ വളർത്തുനായ

WebDesk4

വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

WebDesk4

കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന റിമി !! 20 വര്ഷം മുൻപുള്ള ചിത്രം

WebDesk4

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

WebDesk4

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4