August 4, 2020, 5:51 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നിറത്തിന്റെ പേരില്‍ പലരും എന്നെ പരിഹസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു !!

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. താന്‍ നടിയായത് കഠിനമായ ജീവിത അനുഭവങ്ങളോട് പടവെട്ടിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. ഒരു അഭമുഖത്തിലാണ് നടിയുടെ പ്രതികരണം. നിറത്തിന്റെ പേരില്‍ പരിഹസിച്ചവരും ലൈംഗികമായി ചൂഷണം ചെയ്തവരെയും മറികടന്നാണ് താന്‍ ഉയര്‍ന്ന് വന്നതെന്ന് ഐശ്വര്യ പറഞ്ഞു.

ഐശര്യയുടെ വാക്കുകളിങ്ങനെ..

വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ.

എന്റെ മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്. ഇംഗ്ലിഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാലുപേരെ വളര്‍ത്തിയത്. ബോംബെയില്‍ പോയി വിലകൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റ ആയും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. മുന്‍നിര സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്.

Related posts

വീണ്ടും പേരുമാറ്റി ദിലീപ്, കാരണം ഇതാണ് ……

WebDesk4

വീട്ടുപണിയിൽ മുഴുകി അച്ഛനും മകനും !! ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത

WebDesk4

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

നിന്റെ സമ്മതമില്ലാതെ നീ ഗർഭം ധരിച്ചാൽ അത് വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്; അച്ഛന്റെ കത്ത് പങ്കുവെച്ച്‌ കനി കുസൃതി

WebDesk4

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു !! അവരുടെ ആവശ്യപ്രകാരം റൂമിലെത്തിയപ്പോൾ ഞാൻ കണ്ടത്

WebDesk4

യൂട്യൂബിലെ പാചക വീഡിയോ !! രഹന ഫാത്തിമക്കെതിരെ കേസ്

WebDesk4

മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി ഭർത്താവും പ്രശസ്തൻ എന്നിട്ടും സുറുമി തിരഞ്ഞെടുത്ത ജീവിതം ഇങ്ങനെ

WebDesk4

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4

നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനുള്ള കാരണം വ്യക്തമാക്കി സിത്താര !!

WebDesk4

അങ്ങനെ ഒരാളെ വിവാഹം ചെയ്യുവാൻ ഞാൻ തയ്യാറല്ല; മനസ്സ് തുറന്ന് നിഖില വിമൽ

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു !! താരത്തിന്റെ രഹസ്യ പൂന്തോട്ടത്തിൽ നിന്നുമുള്ള ചിത്രങ്ങൾ വൈറൽ

WebDesk4
Don`t copy text!