സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഐശ്വര്യയുടെ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങള്‍ വൈറല്‍

കേവലം ഒരൊറ്റ സിനിമ കൊണ്ട് മാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന നിരവധി താരങ്ങളുമുണ്ട്. അത്തരത്തിലൊരു താരമാണ് ഐശ്വര്യ സുരേഷ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമിലും സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലുമുണ്ട്. ഐശ്വര്യ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളൊക്കെയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുന്ന താരം നിരവധി മോഡല്‍ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമിലുള്‍പ്പെടെ സജീവമായ ഐശ്വര്യക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ലച്ചു എന്ന പേരിലാണ് ഐശ്വര്യ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്നതും.ഐശ്വര്യ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും ഇത് നേടി. എന്തായാലും ഐശ്വര്യയുടെ പുതിയ ഫോട്ടോകള്‍ ആരാധാകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

Previous articleഉളുപ്പുണ്ടോ നിങ്ങള്‍ക്ക്!? ജാക്ക് ആന്‍ഡ് ജില്‍ സിനിമയെ വിമര്‍ശിച്ച് കുഞ്ഞില മാസ്സിലാമണി!
Next articleഞങ്ങടെ സുമേഷേട്ടന്‍ പോയി…! പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി സ്‌നേഹയുടെ വാക്കുകള്‍!