അജിത്ത് നായകനാവുന്ന ഏറ്റവും പിതിയ ചിത്രമാണ് തുനിവ്. ചിത്രത്തിൽ താരത്തിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫ്സ്റ്റ് ആൻഡ് സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. പ്രേക്ഷകർ ഇരുകൈയോടെയാണ് പോസ്റ്ററുകൾ സ്വീകരിച്ചത്.
അജിത്തിന്റെ പുതിയ സ്റ്റെലിഷ് ലുക്ക് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.ഇപ്പോളിതാ സിനിമയുടെ പുതിയ അപ്ഡേറ്റ്സ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തുനുവിന്റെ ഡിജിറ്റൽ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്.അടുത്തതായി സിനിമയുടെ റിലീസ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
തുനിവ് അടുത്തമാസം ദീപാവലി റിലീസായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ സിനിമ ഇതുവരെ പൂർത്തിയായിട്ടില്ല.തുനിവ് അടുത്ത വർഷം പൊങ്കൽ റിലീസാവാനാണ് സാധ്യതയെന്നാണ് സിനിമയുമായി അടുപ്പമുള്ളവർ പറയുന്നത്. എച്ച് വിനോദാണ് തുനുവ് സംവിധാനം ചെയ്യുന്നത്. ബോണി കമപൂറാണ് സിനിമ നിർമിക്കുന്നത്
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…