അദ്ദേഹത്തിന് വേണ്ടി ഡിസൈൻ ചെയ്യ്ത കഥാപാത്രം! എന്നാൽ അത് കാണാൻ ഇന്നസെന്റ് അങ്കിൾ ഇല്ലാതായി പോയി, അഖിൽ സത്യൻ

മലയാളസിനിമയിൽ തനിക്ക് അറിയാവുന്ന ഒരേ ഒരു നടൻ ആണ്  ഇന്നസെന്റ് ,സംവിധായകൻ അഖിൽ സത്യൻ പറയുന്നു, അഖിൽ സംവിധാന ചെയ്യ്ത പുതിയ ചിത്രം  ‘പാച്ചുവും അത്ഭുതവിളക്കും’ ,  ആയിരുന്നു ഇന്നസെന്റെ  അവസാനം അഭിനയിച്ച ചിത്രം. …

മലയാളസിനിമയിൽ തനിക്ക് അറിയാവുന്ന ഒരേ ഒരു നടൻ ആണ്  ഇന്നസെന്റ് ,സംവിധായകൻ അഖിൽ സത്യൻ പറയുന്നു, അഖിൽ സംവിധാന ചെയ്യ്ത പുതിയ ചിത്രം  ‘പാച്ചുവും അത്ഭുതവിളക്കും’ ,  ആയിരുന്നു ഇന്നസെന്റെ  അവസാനം അഭിനയിച്ച ചിത്രം.  ഇപ്പോൾ നടൻ ഇന്നസെന്റിനെ കുറിച്ച് സംവിധയകാൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

അദ്ദേഹത്തിന് വേണ്ടി ഡിസൈൻ ചെയ്യ്ത കഥപാത്രം ആയിരുന്നു പാച്ചുവും അത്ഭുത വിളക്കിലെ കഥപാത്രം, എന്നാൽ ആ സിനിമ കാണാൻ അദ്ദേഹമില്ല എന്ന സങ്കടം മാത്രമാണ് തനിക്കു ഉള്ളത് അഖിൽ പറയുന്നു. ഈ ചിത്രത്തിൽ ഇന്നസെന്റ് അങ്കിളിനു വേണ്ടി മാത്രമാണ് അങ്ങനൊരു കഥപാത്രത്തെ താൻ ഡിസൈൻ ചെയ്യ്തത്. ഞാൻ ഇതിലെ കഥപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഇന്നസെന്റ് അങ്കിൾ ഇതുവരെയും ചെയ്യ്ത കഥപാത്രം ആയിരക്കണമെന്ന് എന്നായിരുന്നു.

അങ്കിൾ എന്നോട് പറഞ്ഞു മോനെ ഞാൻ കുറെ നാളുകൾ ആയി പാന്റും , ഷർട്ടും ധരിച്ചിട്ട്, എന്നാൽ ഈ വേഷം അങ്കിൾ ഇട്ടപ്പോൾ വളരെ സന്തോഷവും തോന്നിയിരുന്നു, എന്നാൽ ഈ സിനിമയിലെ അങ്കിളിന്റെ വേഷം കാണാൻ അദ്ദേഹമില്ലല്ലോ എന്ന വിഷമം ഉണ്ട്. ചിത്രത്തിന്റെ പ്രിവ്യു പോലും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നില്ല, എനിക്ക് നേരിട്ട് അറിയാവുന്ന ഒരു നടൻ ആയിരുന്നു അങ്കിൾ, അഖിൽ സത്യൻ പറയുന്നു.