കിടിലൻ ഫോട്ടോഷൂട്ടുമായി അക്ഷയ പ്രേംനാഥ്, എവിടെയായിരുന്നു ഇത് വരെയെന്ന് ആരാധകർ!

ഓ൦ ശാന്തി ഓശാന എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് അക്ഷയ പ്രേംനാഥ് . മലയാളത്തിൽ അധികം ചിത്രത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരത്തെ മലയാളികൾക്ക് ഓർക്കാൻ ആ ഒരൊറ്റ ചിത്രം തന്നെ…

Akshaya Premnath Photoshoot

ഓ൦ ശാന്തി ഓശാന എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് അക്ഷയ പ്രേംനാഥ് . മലയാളത്തിൽ അധികം ചിത്രത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരത്തെ മലയാളികൾക്ക് ഓർക്കാൻ ആ ഒരൊറ്റ ചിത്രം തന്നെ ധാരാളം. പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തമിഴ് നടൻ പാണ്ഡ്യരാജന്റെ മകൻ പൃഥ്വി രാജനെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം താരം പൂർണമായും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഇപ്പോൾ.

എന്നാൽ അടുത്തിടെ താരം നടത്തിയ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബോൾഡ് ആൻഡ് ബ്യുട്ടിയായാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്‌. ഇത് വരെ ഇത് എവിടെയായിരുന്നു എന്ന ചോദ്യമാണ് അക്ഷയയോട് ആരാധകർ ചോദിക്കുന്നതിൽ അധികവും. ക്യാമറമാൻ ആയ അതുൽ രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

രണ്ടു ഗെറ്റപ്പിൽ ആണ് അക്ഷയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം, –