Home Film News മമ്മൂട്ടിയോടൊപ്പം അവാർഡ് വാങ്ങിയതിൽ ഒരുപാട് സന്തോഷം എന്നാൽ വ്യത്യസ്ഥ രീതിയിലാണ് അവാർഡ് വാങ്ങിയത്, അലൻസിയർ 

മമ്മൂട്ടിയോടൊപ്പം അവാർഡ് വാങ്ങിയതിൽ ഒരുപാട് സന്തോഷം എന്നാൽ വ്യത്യസ്ഥ രീതിയിലാണ് അവാർഡ് വാങ്ങിയത്, അലൻസിയർ 

ഈ പ്രാവശ്യത്തെ സംസഥാന അവാർഡ് ലഭിച്ച സന്തോഷത്തിലാണ് നടൻ അലൻസിയർ, എന്നാൽ ഒരു വെത്യസ്ത രീതിയിലുള്ള അവാർഡ് വാങ്ങൽ ആയിരുന്നു അതെന്നു ചൂണ്ടി കാട്ടുകയാണ് നടൻ, തനിക്ക് മമ്മൂട്ടിക്കൊപ്പം ഈ അവാർഡ് വാങ്ങിച്ചതിൽ ഒരുപാടു സന്തോഷം, എന്നാൽ ഞങ്ങൾ അവാർഡ്  വാങ്ങിയത് ഒരു വെത്യസ്ത രീതിയിൽ ആയിരുന്നു അലൻസിയർ പറയുന്നു.

മമ്മൂട്ടിക്കൊപ്പം ജൂറി പരമാർശം ലഭിച്ചത് വളരെ സന്തോഷം എന്നാൽ അദ്ദേഹം നടന്നുകൊണ്ടു അവാർഡ് വാങ്ങി താൻ കിടന്നുകൊണ്ടും അവാർഡ് വാങ്ങി, ഒരു വത്യസ്തയാർന്ന അവാർഡ് വാങ്ങൽ ചിരിച്ചു കൊണ്ട് അലൻസിയർ പറയുന്നു. അദ്ദേഹത്തോടൊപ്പം ആ വേദി പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തനിക്ക് പ്രത്യക ജൂറി പരാമർശം ലഭിച്ചത്.

ചിത്രത്തിൽ താൻ ശരീരം തളർന്നു കിടക്കുന്ന ഒരു രോഗി ആയാണ് അഭിനയിച്ചത്, അതുകൊണ്ടാണ് ഞാൻ കിടപ്പു രോഗിയുടെ അവാർഡ് വാങ്ങിയത് അലൻസിയർ പറയുന്നു. താൻ ഒരിക്കലും കഥപാത്രത്തിനു വേണ്ടി തയ്യാറെടുപ്പുകൾ എടുക്കാറില്ല.എന്നാൽ തന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് തനിക്ക് അഭിനയ സിദ്ധി ലഭിച്ചത്,

 

Exit mobile version