തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ബിഗ്‌ബോസ് താരം അലസാന്ദ്ര

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാള്‍ ആയിരുന്നു അലസാന്ദ്ര. കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് അവസാനിച്ചത്. കൊറോണ മൂലം പരുപാടി നിര്‍ത്തുകയായിരുന്നു. സുജോയുമായുള്ള പ്രണയം ആണ് അലസാന്ദ്രയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഷോയില്‍…

alessandra-bigbsoo

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാള്‍ ആയിരുന്നു അലസാന്ദ്ര. കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് അവസാനിച്ചത്. കൊറോണ മൂലം പരുപാടി നിര്‍ത്തുകയായിരുന്നു. സുജോയുമായുള്ള പ്രണയം ആണ് അലസാന്ദ്രയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

Alasandra-Johnson16

ഷോയില്‍ തനിക്ക് പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി പറയാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് അലസാന്ദ്ര. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയത്. പല തവണ എലിമിനേഷനില്‍ എത്തിയപ്പഴും താരം വോട്ടിങ്ങിലൂടെ വിജയിച്ചു.

Alasandra-Johnson

ഇപ്പോള്‍ ഷോ കഴിഞ്ഞ് വീട്ടില്‍ എത്തിയ താരം തെന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. രജിത് ആര്‍മി പോലെ അലസാന്ദ്രക്കും ആര്‍മി ഉണ്ടായിരുന്നു. ഇന്‍സ്റ്റാ ഫാന്‍ പേജുകള്‍ക്കും ആര്‍മികള്‍ക്കും അലസാന്ദ്ര നന്ദി അറിയിച്ചു. ഇപ്പഴും ബിഗ് ബോസ് ഹാങ്ങോവറില്‍ ആണെന്നും. അവിടെയുള്ള എല്ലാവരെയും മിസ് ചെയ്യുന്നതായും അവര്‍ പറഞ്ഞു.