ഈ കാര്യത്തില്‍ രണ്‍ബീറിന്റെ തട്ട് താണ് തന്നെ..!! ആലിയ കോടീശ്വരി..!? ആസ്തി കേട്ട് ഞെട്ടി ആരാധകര്‍..!!

ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു രണ്‍ബീര്‍ ആലിയ ഭട്ട് വിവാഹം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവാഹ തീയതികള്‍ പുറത്ത് വന്നു എങ്കിലും ഔദ്യോഗികമായൊരു സ്ഥിരീകരണം പുറത്ത് വന്നിരുന്നില്ല. പിന്നീട് ഒരുപാട്…

ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു രണ്‍ബീര്‍ ആലിയ ഭട്ട് വിവാഹം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവാഹ തീയതികള്‍ പുറത്ത് വന്നു എങ്കിലും ഔദ്യോഗികമായൊരു സ്ഥിരീകരണം പുറത്ത് വന്നിരുന്നില്ല. പിന്നീട് ഒരുപാട് സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയും ആഘോഷ പരിപാടികളോട് കൂടിയും ആയിരുന്നു താര വിവാഹം നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇതേ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോകളും നിറയുമ്പോള്‍ രണ്‍ബീറിന്റെയും ആലിയയുടേയും വ്യക്തി ജീവിത്തെ കുറിച്ചും ഉള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്.

ഇപ്പോഴിതാ ഇരുവരുടേയും ആസ്തി കേട്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. കണക്കുകള്‍ കേള്‍ക്കുമ്പോള്‍ രണ്‍ബീറിനെക്കാള്‍ സമ്പന്ന ആലിയ ആണെന്നാണ് അറിയാന്‍ സാധിക്കുന്നത്. ബോളിവുഡില്‍ ഏറെ തിരക്കേറിയ നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്ന വ്യക്തി കൂടിയാണ്. ഒരു സിനിമയ്്ക്ക് ഏകദേശം 50 കോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലം ആയി വാങ്ങുന്നത്. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം 330 കോടിയാണ്

രണ്‍ബീറിന്റെ ആസ്തി. ഇതേസമയം, ആലിയ സിനിമാ രംഗത്ത് എത്തുന്നതിനേക്കാള്‍ മുന്‍പ് തന്നെ കോടീശ്വരിയാണ്. അതുകൊണ്ട് തന്നെ രണ്‍ബീറിനെക്കാള്‍ കോടിക്കണക്കിന് സ്വത്തുക്കള്‍ക്ക് അവകാശിയാണ് ആലിയ എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നെ തന്റെ ലിസ്റ്റിലുള്ള ഹിറ്റ് സിനിമകളും ആലിയയെ

Alia Bhatt (4)

സമ്പന്നയാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പോലും 517 കോടിയോളും രൂപയാണ് താരത്തിന്റെ ആസ്്തി. ഇപ്പോള്‍ വിവാഹത്തോടെ ജീവിതത്തില്‍ ഒന്നായ ഈ താരദമ്പതികള്‍ക്ക് മുഴുവനായി ആയിരം കോടിയുടെ അടുത്ത് ആസ്തി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍,