തന്നെ അല്ലു അർജുൻ സോഷ്യൽ മീഡിയിൽ ബ്ളോക് ചെയ്യ്തുവെന്നു ആരോപണവുമായി, ഭാനുശ്രീ 

വരൻ എന്ന ചിത്രത്തിലെ നായകനും നായികയും ആയിരുന്നു അല്ലു അർജുനും, ഭാനുശ്രീ മെഹ്റയും . ഇപ്പോൾ നടിയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യ്തു നടൻ അല്ലു അർജുൻ എന്ന ആരോപണവുമായി രംഗത്തു എത്തിയിരിക്കുകയാണ് താരം. താരം…

വരൻ എന്ന ചിത്രത്തിലെ നായകനും നായികയും ആയിരുന്നു അല്ലു അർജുനും, ഭാനുശ്രീ മെഹ്റയും . ഇപ്പോൾ നടിയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യ്തു നടൻ അല്ലു അർജുൻ എന്ന ആരോപണവുമായി രംഗത്തു എത്തിയിരിക്കുകയാണ് താരം. താരം പറയുന്നതിങ്ങനെ, നിങൾ എപ്പോഴെങ്കിലും വഴി മുട്ടിയിട്ടുണ്ട്. ഒരു കാര്യം ഓർമിപ്പിക്കുന്നു,ഞാൻ അല്ലുവിനൊപ്പം ‘വരഡു’വിൽ (മലയാളത്തിൽ ‘വരൻ’ ) എന്ന ചിത്രത്തിൽ അഭിനയിച്ചു.

അതിനു ശേഷം എനിക്ക് ഒരു ജോലിയും ഉണ്ടായിരുന്നില്ല യെങ്കിലും എന്റെ പ്രതിസന്ധികളിൽ ഞാൻ ഒരു വിജയം കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ എന്നെ അല്ലു അർജുൻ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്യ്തു നടി പറയുന്നു, ഇപ്പോൾ താൻ ഒരു യൂട്യൂബര് ആണ് ഒരു സിനിമ നടി അല്ല.

തന്റെ കരിയർ നശിക്കാൻ കാരണം തന്നെ അല്ലു അർജുൻ അഭിനയിച്ച ആ ചിത്രം തന്നെയായിരുന്നു. തനിക്കു ഈ ഗതി ഉണ്ടാകാൻ കാരണവും ഇത് തന്നെ ആരോപണവുമായി ആണ് ഭാനുശ്രി മെഹ്‌റ രംഗത്തു എത്തിയിരിക്കുന്നത്, എന്നാൽ താരത്തിന്റെ ഈ ആരോപണത്തിനെതിരായി നിരവധി പേര് രംഗത്തു എത്തിയിരുന്നു.