പ്രേമത്തിന് ശേഷം ഞാൻ പുതിയ ഒരു സിനിമയുമായി എത്തുന്നു അൽഫോൻസ് പുത്രൻ !!

ഹിറ്റ് മേക്കർ അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ഗോൾഡ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്നിപ്പോൾ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അല്പഫോണ്സ് പുത്രൻ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു.
ഗോൾഡ് ” ടീസർ ഇന്ന് ആറ് മണിക്ക്‌ യു ട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച്ച. മാർച്ച് 25 മുതൽ ഗോൾഡ് ” ടീസർ എല്ലാ തീയേറ്ററിലും ഇറങ്ങും.

നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം ! അപ്പൊ…നിങ്ങ കണ്ടിട്ട് പറ. അതേസമയം നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്. എന്നും താരം സംവിധയകാൻ പറയുന്നു.

Previous articleതാരപുത്രന്‍ ദുല്‍ഖര്‍ അങ്ങനെ പറഞ്ഞോ? വിശ്വസിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍..!!
Next articleകുടുംബത്തോടുള്ള സന്തോഷ നിമിഷങ്ങളുമായി മഞ്ജുവാര്യർ !!