മലയാളം ന്യൂസ് പോർട്ടൽ
Film News

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് അമല. സിനിമ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളുമാണ് അമല. മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ട്രോളുകള്‍ ഏറ്റുവാങ്ങുന്നതും.

വളരെ ഇറക്കം കുറഞ്ഞ ഡ്രസ് ധരിച്ച്‌ കൊണ്ട് ജനാല പടിയില്‍ വലിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്. ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ എന്നു ചിലര്‍ ചോദിക്കുന്നു. മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴുമെന്ന് മറ്റു ചിലര്‍. വസ്ത്രം ലേശം കൂടി ഇറക്കമുള്ളതാകാമെന്നാണ് ചിലരുടെ അഭിപ്രായം.

Related posts

Big Boss Malayalam Season 2, മത്സരാർത്ഥികൾ ഇവരാണ് ഇത്തവണ ബിഗ് ബോസ് മിന്നിക്കും

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4

പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകളുമായി എത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് താരം

WebDesk4

വീണ്ടും ചെമ്പൻ വിനോദിനെ തേടി സന്തോഷം എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

WebDesk4

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

WebDesk4

പരസ്പരം ഇങ്ങനെ വെട്ടിയും കുത്തിയും മരിക്കാനാണോ ഈ നാട്ടിലെ ചെറുപ്പക്കാരുടെ വിധി, പ്രതിഷേധവുമായി ജോയ് മാത്യു

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4