നിങൾ എന്നെ ഉപേക്ഷിച്ചാലും തള്ളിപ്പറഞ്ഞാലും ഞാൻ വളരും! അമല പോൽ!!

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. അടുത്ഇറങ്ങിയ ആട എന്ന തമിഴ് സിനിമയാണ്. ഇത് വളരെ അധികം വിമര്ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു, കരം ഇ ചിത്രത്തിൽ…

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. അടുത്ഇറങ്ങിയ ആട എന്ന തമിഴ് സിനിമയാണ്. ഇത് വളരെ അധികം വിമര്ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു, കരം ഇ ചിത്രത്തിൽ അമല പൂർണ നഗ്നയായി അഭിനയിച്ചിരുന്നു.

വിവാദങ്ങൾക്കൊടുവിലും ചിത്രം വൻ വിജയമായിരുന്നു.  പക്ഷെ അതിനു ശേഷം അമലയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. പല ചിത്രങ്ങളിൽ നിന്നും അമലയെ പുറത്താക്കിയിരുന്നു. പണം വാങിശരീരം പ്രേദർശിപ്പിച്ചു എന്ന തരത്തിൽ വളരെ കുറ്റപ്പെടുത്തലുകൾ മലക്കു നേരെ ഉണ്ടായി. എന്നാൽ താരം ആടക്കു വേണ്ടി വാങ്ങിയ പ്രീതിഫലം തിരികെ കൊടുത്തത് വൻ വാർത്ത ആയിരുന്നു.

സോഷ്യൽ മീഡിയിയിൽ വളരെ ആക്റ്റീവ് ആയ അമലയുടെ പോസ്റ്റുകളും നിമിഷങ്ങൾകൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ അമല തന്റെ ഇൻസ്റ്റാൻഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ച വരികളാണ് വൈറലാകുന്നത്, “നിങ്ങൾ എന്നെ തള്ളിവിടുകയോ വലിച്ചിഴയ്ക്കുകയോ, എന്നെ വറ്റിക്കുകയോ, ഇന്ധനം നിറയ്ക്കുകയോ, എന്നെ സ്നേഹിക്കുകയോ എന്നെ ഉപേക്ഷിക്കുകയോ, എന്നെ വേദനിപ്പിക്കുകയോ സഹായിക്കുകയോ ചെയ്താലും, നിങ്ങൾ എന്റെ വളർച്ചയുടെ ഭാഗമാണ്, തമാശ പറയുന്നില്ല”