മലയാളം ന്യൂസ് പോർട്ടൽ
Film News

നടി അമല പോള്‍ വിവാഹിതയായി !!

amalapaul-gets-marriede

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തയാണ് നടി അമലപോൾ വീണ്ടും പ്രണയത്തിൽ ആണെന്ന്. ഇപ്പോൾ അറിയുവാൻ സാധിക്കുന്നത് അമലാപോൾ വിവാഹിതയായി  എന്നാണ്. ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍.

amala paul

വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച്‌ അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

amala paul wedding photo

ആറുവര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അമലയും മുന്‍ ഭര്‍ത്താവ് എംഎല്‍ വിജയ്‍യും 2016ലായിരുന്നു വേര്‍പിരിഞ്ഞത്. എ.എല്‍. വിജയ് വീണ്ടും വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു.

 

Related posts

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4

താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക്,

WebDesk

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

അമലാപോൾ ആക്ഷൻ സിനിമക്ക് ആശംസകളുമായി മോഹൻലാൽ !

Webadmin

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

WebDesk4

കൊള്ളാം പൊളി സാനം !! ശീര്‍ഷാസനം ചെയ്യുന്ന മലയാളികളുടെ ഈ പ്രിയതാരം ആരാണെന്നു മനസ്സിലായോ ?

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ക്യാമറക്ക് മുന്നിൽ വന്നു പൊട്ടിക്കരഞ്ഞ് അമല പോൾ; ഇതിനൊരു പോംവഴി ഇല്ലേ എന്ന് താരം

WebDesk4

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

Main Desk

നിങൾ എന്നെ ഉപേക്ഷിച്ചാലും തള്ളിപ്പറഞ്ഞാലും ഞാൻ വളരും! അമല പോൽ!!

Main Desk