Monday July 6, 2020 : 6:48 PM
Home Film News ഞാൻ താരമായത് ഇങ്ങനെ അമേയയുടെ വെളിപ്പെടുത്തൽ !

ഞാൻ താരമായത് ഇങ്ങനെ അമേയയുടെ വെളിപ്പെടുത്തൽ !

- Advertisement -

കരിക്ക് ഫിള്ക്ക് എന്ന പരുപാടി കാണാത്തവരും കേൾക്കാത്തവരുമായ മലയാളികൾ തീരെ കുറവാണ് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അമയയുടെ ബിഗ്ഗ് സ്‌ക്രീനിലേക്കുള്ള കടന്നു വരവ് എന്നാൽ സിനിമയയെക്കാൾ അമയയെ താരമാക്കിയത് കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെയാണ്  താരപ്പൊലിമ കൂടിയത്

ബിഗ്ഗ് സ്ക്രീനിലെ അഭിനയത്തിന് ശേഷം തന്റെ ജീവിതത്തിലെ മോശം അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആണ് ഒരു ദൈവ നിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേയ പറഞ്ഞു.എന്നാൽ കരിക്കിലേക്ക് വിളിച്ചതും സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തിയതും വളരെ അപ്രതീഷിതമായായിരുന്നു. കൂടാതെ അതേദിവസം തന്നെ ഒരു സീൻ തന്നിട്ട് അഭിനയിച്ചു കാണിക്കാനും പറഞ്ഞിരുന്നു അവർക്കു അപ്പോൾ വേണ്ടിയിരുന്നത് നാച്ചുറൽ ആക്ടിങ് ആയിരുന്നു വേണ്ടിയിരുന്നത്.

എന്റെ മാക്സിമം ഞാൻ അവിടെ അഭിനയിച്ചു പ്രകടിപ്പിച്ചു പിന്നീട് വിളിക്കാം എന്ന് പറഞ്ഞു വിടുകയായിരുന്നു
ഒരാഴ്ചക്കാലമോളം ഞാൻ ഇതിനു വേണ്ടിയുള്ള പ്രാര്ഥനയിലായിരുന്നു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ സെലക്ട് ചെയ്തു എന്നും പറഞ്ഞു വിളിക്കുകയായിരുന്നു.എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി. കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. എന്നും അമയ ഇവിടെ വെളുപ്പെടുത്തി. കരിക്ക് ഇട്ടായിരുന്നെങ്കിൽ ചിലപ്പോൾ ആരുമറിയാത്ത അമയായി ഒതുങ്ങിയേനെ ജീവിതം എന്നും അമയ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു;...

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് നടി ചിത്ര, മോഹൻലാൽ നായകനായ ആട്ടക്കലാശം എന്ന സിനിമയിൽ കൂടി ആണ് ചിത്ര തന്റെ അഭിനയജീവിതം തുടങ്ങിയത്, മലയാള സിനിമയിൽ താൻ നേരിട്ട ഒരു...
- Advertisement -

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി !! വിവാഹ വീഡിയോ കാണാം

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് ജീവിത പങ്കാളി. കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന...

കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു..

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. മുന്‍പ് പ്രചരിച്ചതു പോലെയല്ല അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് റിലീസ് തീയതി. ഒക്ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദീപാവലിക്ക് ശേഷമാണ്...

ശിവഭാവങ്ങളുടെ നാല് കഥകൾ ഒപ്പം ഒരുപാട് സവിശേഷതകളുമായി -‘സോളോ’

സോളോ ഒക്ടോബര് അഞ്ചിന് തീയേറ്ററുകളിലെത്തും.അബാം മൂവീസ് നിർമിക്കുന്ന സോളോ ഒരു ബഹുഭാഷാ ചിത്രമായിയാണ് എത്തുക. ഒരു ആന്തോളജി ചിത്രമായി ആണ് സോളോ സ്‌ക്രീനുകളിൽ എത്തുക.ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന്റെ നാല് വ്യതസ്ത ഭാവങ്ങള്‍...

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടിമാരുടെ രവി വര്‍മ ചിത്രങ്ങള്‍

കാലം കഴിയുംതോറും വീര്യം ഏറിവരുന്ന ഒന്നായി ഇപ്പൊ രവി വർമൻ ചിത്രങ്ങൾ മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത്. പുതു തലമുറകൾ ഏറെ പ്രാധാന്യത്തോടു കൂടിയാണ് ചിത്രങ്ങൾ കണക്കാക്കുന്നത്. രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന്‍...

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഗാനാലാപനം വൈറലാകുന്നു

കൊച്ചി: ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പും ശ്രദ്ധേയമാകുന്നു.'നിത്യ ഹരിത നായകന്‍' എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ ഗായകനായത്. 'മകരമാസ രാവില്‍​' എന്നു തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചത്.ധര്‍മ്മജന്‍...

Related News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു...

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ...

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...
Don`t copy text!