പ്രിയയുടെ ഔദാര്യം അമൃതയുടയും, ഗോപിസുന്ദറിന്റെ ജീവിതം ആരാധകന്റെ കമെന്റ് സോഷ്യൽ മീഡിയയിൽ വൈറൽ!!

ഗോപി സുന്ദറും, അമൃതയും ഇപ്പോൾ പ്രേക്ഷകർക്ക്‌ പ്രിയങ്കരാണ്, എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞുഎന്നുള്ള വാർത്ത കേട്ടപ്പോൾ ഒരുപാടു വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു, ഗോപിസുന്ദറിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെയാണ് തന്റെ റിയൽ ജീവിതവും., ആദ്യം…

ഗോപി സുന്ദറും, അമൃതയും ഇപ്പോൾ പ്രേക്ഷകർക്ക്‌ പ്രിയങ്കരാണ്, എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞുഎന്നുള്ള വാർത്ത കേട്ടപ്പോൾ ഒരുപാടു വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു, ഗോപിസുന്ദറിന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെയാണ് തന്റെ റിയൽ ജീവിതവും., ആദ്യം ഭാര്യ പ്രിയ, പിന്നീട് അഭയ, ഇപ്പോൾ അമൃത. ഇതിനിടയിൽ എത്രപേരുണ്ട് എന്നുള്ള ട്രോളുകളും ലഭിച്ചിരുന്നു. ഇപ്പോൾ താരത്തിന് ലഭിച്ച ഒരു കമന്റ്റ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഓള്  വന്നിരുന്നതുപോലെ  ചാനലുകളിൽ ഇടിക്കാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എനിക്ക് എന്ന ചിന്ത എപ്പോൾ പ്രിയക്ക് തോന്നിച്ചാൽ അവിടെ വെച്ച് തീരും അഭയയും, അമൃതയുമായുള്ള ഗോപി സുന്ദറിന്റെ ജീവിതം. ഈ രീതിയിലാണ് ആരാ ആരാധകൻ ദേഷ്യത്തോടു എഴുതിയിരിക്കുന്നത്. പലപ്പോഴും പ്രേക്ഷകർ ഏറെ കൊതിച്ചിരുന്ന കാര്യമാണ് ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ ഒന്നു മാധ്യമങ്ങൾക്ക് മുന്നിൽ എത്തപ്പെട്ടിരുന്നെങ്കിൽ. പ്രിയയെ അനുകൂലിച്ചാണ് ആരാധകരുടെ കമെന്റ് പോലും എന്നും എത്തുന്നത്.

ചില ആരാധകർ പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണ് എന്താന്ന് വെച്ചാൽ ഭാര്യ പ്രിയേ കളഞ്ഞിട്ടാണ് ഗോപിസുന്ദർ അഭയയുടെ കൂടെ ലിവിങ് ടുഗെദറിൽ കഴിഞ്ഞത്, എന്നാൽ അതിനു ശേഷം അഭയെ  തേച്ചു പിന്നീട് അമൃതക്ക് സ്വന്തമായത്, ഇനിയും അമൃതക്ക് കൊടുക്കുവാൻ ആരെങ്കിലും എത്തും. ഗോപിക്ക് ഇതിനേക്കാൾ നല്ല തേപ്പ് എവിടെയോ കിട്ടാനുണ്ട് ഇതൊക്കെയാണ് ആരാധകർ കമെന്റ് ആയി നൽകുന്നത്.ഇപ്പോൾ ഗോപി സുന്ദറിന്റെയും, അമൃതയുടയും, ജീവിതം പ്രിയയുടെ ഔദാര്യം തന്നേയാണ് ആരാധകർ ഒന്നടങ്കം പറയുന്നു