കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ് അമൃത സുരേഷ്!!! ഗോപി സുന്ദര്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയായും സോഷ്യല്‍മീഡിയയില്‍ സജീവമാണ് അമൃത. ഫോട്ടോഷൂട്ടുകളും പാട്ടുമെല്ലാം വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃതയും ഗോപി സുന്ദറും, വിമര്‍ശനങ്ങള്‍ നിറയുമ്പോഴും കൂടുതല്‍ റൊമാന്റിക് ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭര്‍ത്താവ് ഗോപി സുന്ദര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അമൃത പങ്കുവച്ചിട്ടുള്ളത്. ഹസ്ബന്‍ഡ് ക്ലിക്ക് എന്ന ക്യാപ്ഷ്യനോടെയാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കണ്ണുകളില്‍ വികാരം നിറയുന്ന ചിത്രങ്ങളാണ് അമൃത പങ്കിട്ടിട്ടുള്ളത്.

ഇരുവരും ഒന്നിച്ച ശേഷം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവച്ചത്. നിരവധി യാത്രകളാണ് ഇരുവരും നടത്തിയിരുന്നത്. ആ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ടായിരുന്നു.

Previous articleതുനിവ് ആഘോഷം! ഓടുന്ന ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് മരിച്ചു
Next article‘ലാലേട്ടന്‍ എന്ന് കഥ കേട്ട് ഓക്കെ പറയുന്നോ അന്നേ ആ പടം ചെയ്യൂ’ അഭിലാഷ് പിള്ള