August 10, 2020, 2:21 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി ഞാൻ ഒരുങ്ങുകയാണ് – അമൃത സുരേഷ്

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.

പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു.

amrutha suresh

ഇപ്പോൾ അമൃത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കുറെ തെറ്റുകൾ വരുത്തി പല വിജയങ്ങളും പരാജയങ്ങളും എനിക്ക് ഉണ്ടായി, എന്നാൽ ഇപ്പോൾ ഒരു പുതിയ പരീക്ഷണത്തിലേക്ക് ഞാൻ പോകുകയാണ്, അതിനെ പറ്റിയുള്ള വിഷാദ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളെ അറിയിക്കുക്കതായിരിക്കും. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും  നന്ദി എന്നാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്.

നിരവധി പേരാണ് അമൃതയുടെ പോസ്റ്റിനു കമെന്റുമായി എത്തിയിട്ടുള്ളത്, അബ്‌ലയുമായി വീണ്ടും ഒന്നിക്കുന്നോ എന്നൊക്കെ ആരാധകർ ചോദിച്ചിട്ടുണ്ട്.

Related posts

എന്റെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയത് അവരാണ്; ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച തന്റെ ജീവിതം നശിക്കാനുള്ള കാരണം വ്യക്തമാക്കി മഞ്ജുള

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

അന്ന് മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റ്; ഇന്ന് തിരക്കേറിയ നടി

WebDesk

ഗോപിക തന്നെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്, നടിക്കെതിരെ സംവിധായകൻ

WebDesk4

ഞങ്ങളുടെ രണ്ടുപേരുടെയും വീടുകളിൽ പലരും വന്നു പിന്തിരിപ്പിക്കാൻ നോക്കി !! മറിയത്തെ വിവാഹം ചെയ്യുവാനുണ്ടായ കാരണം തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്

WebDesk4

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂവിന്റെ ടീസർ പുറത്ത്

WebDesk4

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

WebDesk4

ഭര്‍ത്താവിനെ പോലെ ഒരാളെ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വേറെ വല്ല ജോലിക്കും പോയേനെ !!

WebDesk4

കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്; തനിക്ക് വന്ന കരണ്ട് ബിൽ കണ്ട് ഞെട്ടി സംവിധായകന്‍

WebDesk4

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

WebDesk4

നീലക്കുയില്‍ സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

WebDesk4
Don`t copy text!