ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ അമൃത സുരേഷ്, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിന്റെ ചിത്രങ്ങൾ

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക്…

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.

പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു.

ഇപ്പോൾ അമൃതയുടെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ വളരെ മനോഹരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്കെന്നും. അത് പരീക്ഷിക്കാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് പറഞ്ഞ അമൃതയില്‍ നിന്ന് ‘എന്തുകൊണ്ടു ശ്രമിച്ചുകൂടാ’ എന്നു ചിന്തിക്കുന്ന അമൃതയിലേക്കുള്ള മാറ്റം ആരെയും ഞെട്ടിക്കും. അഭിനയത്തോടും ഒരു ഇഷ്ടമുണ്ട് അത് ചെയ്തു നോക്കിയാല്‍ എങ്ങനെയുണ്ടാകും, ഏതായാലും ഒന്നു ശ്രമിച്ചു നോക്കാം എന്ന കാഴ്ചപ്പാടിലാണ് ഇത്തരത്തില്‍ പുതിയ കാല്‍വയ്പ്പുകള്‍ നടത്തുന്നത് എന്ന് അമൃത പറഞ്ഞു.