ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക്…

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെച്ച ഒരു കുറിപ്പും ആ കുറുപ്പിന് ആരാധകർ നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പാപ്പു : “അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ?…” “പപ്പൂന്റെ ഉമ്മ” പാപ്പു : “”അപ്പൊ എന്നെ മാത്രം മതിയോ …?” ” പാപ്പൂനെ മാത്രം മതി… ” പാപ്പു : ” എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ  “ What more I need in my life. She makes me complete… ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം. എന്നുമാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അമൃത കുറിച്ചത്. വളരെ പെട്ടന്ന് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് കമെന്റുമായി രംഗത്ത് വന്നത്.

ഒരിയ്ക്കലും തോൽക്കില്ല എന്ന് മനസ്സിലുറപ്പിച്ച് മോൾക്കു കൊടുക്കണ ആ പൊൻ മുത്തം ഉണ്ടല്ലോ! അതിലെല്ലാം ഉണ്ട് ജീവിച്ച് കാണിക്കുമെന്നു ള്ള ദൃഢനിശ്ചയം , സ്നേഹം, വാത്സല്യം , കരുതൽ അങ്ങനെ എല്ലാം ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു, മോൾ ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗായികയായിത്തീരട്ടെ, കല്യാണം കഴിഞ്ഞാൽ എന്നാണ് divorce എന്ന് ചോദിക്കുന്ന ടീമാണ് social media യിൽ ഉള്ളത് sister അവർക്ക് മറുപടി കൊടുത്ത് സമയം കളയരുത് , ,മകളുമെത്ത്‌ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന ഒരു കമെന്റുംവന്നിരുന്നു . അതിനു അമൃതയുടെ മറുപടിയും വ്യത്യസ്തമായിരുന്നു. ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ എന്നാണ് താരം പറഞ്ഞ മറുപടി. താരത്തിന് മറുപടി ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.