അതെ, ഇതാണ് എന്റെ ഭര്‍ത്താവ്…! പുതിയ ഫോട്ടോയുമായി അമൃത!

സംഗീത സംവിധായകന്‍ ഗോപിസുന്ദറിനൊപ്പം പുതിയ ജീവിതം തുടങ്ങിയതോടെ ഗായിക അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അമൃത ഗോപിസുന്ദറിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്…

സംഗീത സംവിധായകന്‍ ഗോപിസുന്ദറിനൊപ്പം പുതിയ ജീവിതം തുടങ്ങിയതോടെ ഗായിക അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അമൃത ഗോപിസുന്ദറിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വീണ്ടും. ഒരു പ്രണയഗാനം കൂടി ചേര്‍ത്തുവെച്ച് ഭര്‍ത്താവ് എന്നാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പഴനിയില്‍ എത്തിയിരുന്നത്.

ഇവിടെ നിന്ന് പൂമാല ധരിച്ച് സിന്ദൂരം തൊട്ട് ഗോപിസുന്ദറിനൊപ്പം നില്‍ക്കുന്ന അമൃതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായി മാറിയിരുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞു എന്ന രീതിയില്‍ ഇതിന് മുന്‍പും വാര്‍ത്തകള്‍ വന്നതോടെ.. ഇപ്പോഴിതാ അതേ സ്ഥലത്ത് വെച്ചുള്ള മറ്റൊരു ഫോട്ടോ പങ്കുവെച്ചാണ് ഹസ്ബന്റ് എന്ന് അമൃത സുരേഷ് ഗോപിസുന്ദറിനെ കുറിച്ച് കുറിച്ചിരിക്കുന്നത്. സിന്ദൂരം കൂടി അണിഞ്ഞ് എത്തി അദ്ദേഹത്തെ ഭര്‍ത്താവ് എന്ന് പറഞ്ഞതോടെ വിവാഹം കഴിഞ്ഞു എന്നുള്ള നിഗമനത്തിലാണ് ആരാധകരും.

ഗോപിസുന്ദറുമായുള്ള പ്രണയബന്ധം തുറന്ന് പറഞ്ഞ സമയത്ത് അമൃതയ്ക്ക് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അടക്കം നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഗോപിസുന്ദറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കറി പൊങ്കാലയിട്ടവരും കുറവല്ലായിരുന്നു… അതേസമയം ഒരു ചെറിയ വിഭാഗം

എങ്കിലും ഇവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് അവരുടെ ഇഷ്ട ജീവിതം അവര്‍ ജീവക്കട്ടെ അന്നും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു.. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം തിരിച്ച് വീട്ടിലേക്ക് എത്തിയ ഫീല്‍ ആണ് എനിക്കെന്നായിരുന്നു അമൃത പറഞ്ഞിരുന്നത്. സംഗീതത്തില്‍ മെച്ചപ്പെടാന്‍ അദ്ദേഹം എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് എന്നാണ് അമൃത ഗോപിസുന്ദറിനെ കുറിച്ച് പറഞ്ഞത്.