കൊറോണയുമായി എത്തിയ ജോക്കറിനെ തോൽപ്പിച്ച് സൂപ്പർ ഹീറോ ബാറ്റ്മാൻ !! കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ അനിമേഷനുമായി അനന്തകൃഷ്ണനും ടീമും

കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെടുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി പല നടപടികളും നമ്മൾ സ്വീകരിച്ച് കഴിഞ്ഞു, ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ എല്ലാം…

batman-jocker

കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെടുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി പല നടപടികളും നമ്മൾ സ്വീകരിച്ച് കഴിഞ്ഞു, ലോക്ക് ഡൗൺ ആയതിനാൽ ജനങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ടിൽ ഇരിക്കുന്ന ഈ സമയം പരമാവധി പലരും പ്രയോജനപ്പെടുത്തുന്നുണ്ട്, കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഒരു അനിമേഷനുമായി അനന്ത കൃഷ്ണനും ടീമും എത്തിയിരിക്കുകയാണ്.

സൂപ്പർ ഹീറോ ആയ ബാറ്റ്മാനും സൂപ്പർ വില്ലൻ ആയ ജോകറും ആണ് ക്യാരക്റ്റേർസ്, കോറോണയുമായി എത്തുന്ന ജോക്കറിനെ പൊരുതി തോൽപ്പിക്കുന്ന ബാറ്റ്മാനേ ആണ് നമുക്കി അനിമേഷനിൽ കാണുവാൻ സാധിക്കുക, ഇന്റർനാഷണൽ ക്യാരക്റേഴ്സിനെ ഉൾപ്പെടുത്തിയപോലെ ക്വാളിറ്റിയുടെ കാര്യത്തിലും ഇന്റർ നാഷണൽ ആണ് . കാർമോണ്ട് ഇൻഫിനിറ്റി എന്ന ബാനറിൽ ആണ് അനിമേഷൻ നിർമ്മിച്ചിരിക്കുന്നത്. മലയാളം റാപ്പ് ഇന്റസ്ട്രിയിൽ പ്രശസ്തനായ കുട്ടി ഓം ആണ് സൗണ്ട് എഫക്റ്റ്സ് നൽകിയിരിക്കുന്നത്.

https://www.instagram.com/p/B_gtrHol4iD/?utm_source=ig_web_button_share_sheet