August 4, 2020, 8:22 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ലൈംഗികാരോപണം, സീമ വിനീതിന് വീണ്ടും വാട്‌സാപ്പ് മെസ്സേജ് അയച്ച് അനന്തകൃഷ്ണന്‍ !! സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സീമ

seema-vineeth

ഗുരുതര ലൈംഗീകാരോപണങ്ങള്‍ക്കൊടുവില്‍ ആരോപണ വിധേയനായിരുന്ന സംവിധായകന്‍ അനന്തകൃഷ്ണന്‍ തന്നോട് ക്ഷമ പറഞ്ഞുവെന്ന് വെളിപ്പെടുത്തി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വാട്‌സാപ്പ് മെസേജ് ഉള്‍പ്പെടെ ഫെയ്‌സ്ബുക്കിലുടെ പങ്കുവെച്ചാണ് സീമ വിനീത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മെസേജുകളില്‍ മുങ്ങിപ്പോയത് കാരണം, ഈ സോറി കണ്ടുകിട്ടി ബോധ്യപ്പെട്ടു, അനന്തകൃഷ്ണന്‍ നന്ദി’ എന്ന കുറിപ്പോടെയാണ് അനന്ത കൃഷ്ണന്‍ അയച്ചുവെന്ന് പറയുന്ന വാട്‌സാപ്പ് സന്ദേശം സീമ വിനീത് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

seema vineeth

‘ഇത് അനന്തു ആണ്.. എന്റെ ജീവിതത്തില്‍ ഏതെങ്കിലും സമയം ഞാന്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ സോറി,, ഒരിക്കലും അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.. അത് ദയവായി മനസിലാക്കണം.. എന്ന് പറയുന്ന സന്ദേശമാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം സീമ വിനീത് പുറത്തുവിട്ടിരിക്കുന്നത്. ലൈംഗീകാരോപണം ഉയര്‍ന്നതിനു പിന്നാലെ അനന്തകൃഷ്ണന്റെ അമ്മയും നടിയുമായ മാല പാര്‍വതിക്കതിരെയും വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ മകനെ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി മാല പാര്‍വതി രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമപരമായി മുന്നോട്ടു പോകും എന്നായിരുന്നു അവരുടെ നിലപാട്. ഇതിനിടെയാണ് ഇത്തരത്തിലൊരു സന്ദേശവും പുറത്തുവന്നിരിക്കുന്നത്.

Msg കളിൽ മുങ്ങിപോയത് കാരണം ഈ സോറി കണ്ടു കിട്ടി ബോധ്യപെട്ടു അനന്തകൃഷ്ണൻ നന്ദി

Gepostet von Seema Vineeth am Donnerstag, 11. Juni 2020

Related posts

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

WebDesk4

കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ

WebDesk4

ട്രാൻസ് സിനിമ റിവ്യൂ !

WebDesk4

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

WebDesk4

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !!

WebDesk4

നടി ഭാമ വിവാഹിതയായി !! വിവാഹ വീഡിയോ കാണാം

WebDesk4

ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക് ചെയ്യാം…

WebDesk

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ – അനുശ്രീ

WebDesk4

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

WebDesk4

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

WebDesk4
Don`t copy text!