കാണാത്ത ലോകത്തിനപ്പുറം പാട്ടിനെ നെഞ്ചിലേറ്റിയ അനന്യ ഇനി സിനിമയിൽ പാടും

റാണു മണ്ഡേലിന്റെ വൈറൽ ഗാനത്തിന് പിറകെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കലാകാരിയാണ് അനന്യ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് അനന്യയെ തേടിയെത്തിയിരിക്കുന്നത് പ്രെജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അനന്യക്ക് പാടാൻ…

റാണു മണ്ഡേലിന്റെ വൈറൽ ഗാനത്തിന് പിറകെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കലാകാരിയാണ് അനന്യ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് അനന്യയെ തേടിയെത്തിയിരിക്കുന്നത് പ്രെജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അനന്യക്ക് പാടാൻ അവസരം കിട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആകാംഷയോഡയാണ് ഏവരും അനന്യയുടെ പട്ടു കേട്ടിരുന്നത് വേറിട്ട ശബ്ദമാധുര്യത്തിൽ പാടിയ പാട്ട് ഏറെ പെട്ടെന്ന് തന്നെയാണ് പ്രശംസകൾ കൊണ്ട് നിറഞ്ഞത്.

ജന്മനാ കാഴ്ചശക്തി ഇല്ലാത്ത അനന്യ വീട്ടിലെ റേഡിയോ വഴിയാണ് സംഗീതം പഠിച്ചു തുടങ്ങുന്നത്. ക്ലാസ് മുറിയിൽ സഹപാഠിക്കൊപ്പം ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന ഗാനമാണ് ചർച്ചയായിരിക്കുന്നത്.

https://www.facebook.com/SCubeFilms/videos/417494655571067/