പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ)

anarkkali-marakkar

ആനന്ദം എന്ന സിനിമയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനാകർക്കലി മരക്കാർ. ആനന്ദത്തിലെ പടം വരയ്ക്കുന്ന കണ്ണാടി വെച്ച കുട്ടിയെ ആരും മറക്കില്ല. അനാർക്കലിക്ക് ഇപ്പോഴും തന്റേതായ ഒരു കാഴ്ചപ്പാടുണ്ട് അതിൽ നിന്നും വിട്ടു നില്ക്കാൻ താരം ആഗ്രഹിക്കുന്നില്ല. അത് പലപ്പോഴും അനാർക്കലി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അനാർക്കലി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ലൈഫിലെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ തുറന്നു പറയുന്നുത്. ആനന്ദം എന്ന സിനിമയിൽ താൻ ഉടനീളം കണ്ണാടി ഉപയോഗിച്ചിരുന്നു അത് കണ്ടിട്ട് പലരും തെറ്റിദ്ധരിക്കപ്പെട്ട.

anarkkali marakkar

താൻ ഒരു ബുദ്ധി ജീവി ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്ന് അനാർക്കലി പറയുന്നു. വളരെ ചുരുക്കം സിനിമയിൽ മാത്രമേ അനാർക്കലി അഭിനയിച്ചിട്ടുള്ളു, പക്ഷെ ചെയ്ത സിനിമ  പരീക്ഷ പ്രീതിയുള്ളതാക്കാൻ അനാർക്കലിക്ക് കഴിഞ്ഞു. മോഡലിങ്ങിൽ ആണ് താരം സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്, ആനന്ദം എന്ന സിനിമയിൽ കൂടി തുടക്കം കുറിച്ച അനാർക്കലി വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങാണ് സിനിമയേക്കാൾ കൂടുതൽ താരം ചെയ്യുന്ന്നത്.

കടപ്പാട് : Behindwoods Ice

Trending

To Top
Don`t copy text!