അതിശയിപ്പിക്കുന്ന ലുക്കിൽ പൊതുവേദിയിൽ അനശ്വര രാജൻ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിച്ച് അഭിനയലോകത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍.പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു. ഇപ്പോൾ താരത്തിന് നിരവധി അവസരണങ്ങളാണ് സിനിമ മേഖലയിൽ നിന്നും ലഭിക്കുന്നത്. അടുത്തകാലത്തായി സോഷ്യല്‍ ട്രെന്റായി മാറിയ വി ഹാവ് ലെഗ്‌സ് ക്യാംപയിന്‍. നടി അനശ്വര രാജനില്‍ നിന്നും തുടക്കം കുറിച്ചത്. ഇത് വളരെ വിവാദമാകുകയും ചെയ്തിരുന്നു അന്ന് ഇതിന് പ്രതികരണമായി ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തതിൽ താരം സംസാരിച്ചിരുന്നു.

അന്ന് അനശ്വര പറഞ്ഞത് ഇങ്ങനായിരുന്നു. സപ്തംബര്‍ എട്ടിന് പതിനെട്ടാം പിറന്നാള്‍ ആയിരുന്നു . പതിനെട്ടാമത്തെ ബര്‍ത്ത്ഡേക്ക് 18 സമ്മാനങ്ങള്‍ ചേച്ചി തനിക്കുവേണ്ടി സമ്മാനിച്ചത് . ഇതെല്ലാം ഓണ്‍ലൈന്‍ വഴിയാണ് ചേച്ചി വാങ്ങിച്ചത് . പിന്നാലെ അടുത്ത വീട്ടില്‍ കൊണ്ട് വെക്കുകയായിരുന്നു ഗിഫ്റ്റുകള്‍ എല്ലാം . ശേഷം പിറന്നാള്‍ ദിവസമാണ് ഇതെല്ലാം തന്റെ മുന്നില്‍ നിരത്തി വെച്ചത് എന്ന് നടി പറയുന്നു. അതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ആയിരുന്നു ആ ടോപും ഷോര്‍ട്സും. പിറ്റേദിവസം തന്നെ അത് ധരിച്ച് എന്റെ ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ഫോട്ടോകള്‍ എടുപ്പിച്ചു. അതിലൊരെണ്ണം ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം.എനിക്ക് സ്വന്തമായി ഫോണില്ല, ഞാന്‍ ഇന്‍സ്റ്റഗ്രാം അമ്മയുടെ ഫോണില്‍ ആണ് ഉപയോഗിക്കാറ് . അന്ന് എന്റെ വീടിന്റെ അടുത്ത ഒരു വിവാഹം ഉണ്ടായിരുന്നു.

ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാന്‍ പിന്നീട് വിവാഹത്തിനു പോയി. ഇതിനിടെ അമ്മയ്ക്ക് കുറെ കോളുകള്‍ വരാന്‍ തുടങ്ങി ഒടുവില്‍ ചാനലില്‍ നിന്നടക്കം കോളുകള്‍ വന്നു ആദ്യമൊന്നും അമ്മ ഇതേക്കുറിച്ച് തന്റെ അടുത്ത് സംസാരിച്ചില്ല. ചിത്രത്തിന് താഴെ നിരവധി മോശം കമന്റുകള്‍ വരുന്നുണ്ടായിരുന്നു. ഒടുവില്‍ അമ്മ തന്നെ ഇത് പറഞ്ഞു ,എന്നാല്‍ ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നത് എന്നും മറ്റുമാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ജോൺ എബ്രഹാം സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ മൈക്ക് എന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിന് എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇവ. ചുവപ്പു കളറിലുള്ള വസ്ത്രത്തിൽ ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറിൽ ആണ് താരത്തെ കാണാൻ കഴിയുന്നത്.

Previous articleആണിന് വേണ്ടിയും സംസാരിക്കണം. മകന്റെ കല്യാണ ചിലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത് ആൻസി വിഷ്ണു !!
Next articleസമ്മതിച്ചുവെങ്കിലും പ്രസവത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വല്ലാതെയായി, വെളിപ്പെടുത്തി ശ്വേത മേനോന്‍