August 4, 2020, 8:11 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

anaswara-rajan

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര രാജന്‍.ചെയ്ത സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറുകയും  ചെയ്തു, ബിജു മേനോനോടൊപ്പം ആദ്യ രാത്രി എന്ന സിനിമയിലെ നായികയായും അനശ്വര അഭിനയിച്ചു . സിനിമാ നടിയായതിനുശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അനശ്വര രാജന്‍ പറയുന്നു.

anaswara-rajan-post-in-inst

ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. വിവാഹവീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്ബോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാന്‍ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാള്‍ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.

anaswara rajan

അതിങ്ങനെയായിരുന്നു: ‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച്‌ എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സില്‍ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.

Related posts

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

WebDesk4

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

WebDesk4

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4

പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

WebDesk4

‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

WebDesk4

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

WebDesk4

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

WebDesk4
Don`t copy text!