അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി, ഇന്നായിരുന്നു വിവാഹം. ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ജൂൺ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്, എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ വിവാഹം നീട്ടി വെക്കുക ആയിരുന്നു. തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.

meera marriege photo

മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.

അവതാരിക ആകുന്നതിനു മുൻപ് മീര ഒരു മികച്ച നർത്തകി ആയിരുന്നു, ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്, നൃത്തമാണ് മീരയെ അവതാരിക എന്ന പദവിയിലേക്ക് എത്തിച്ചത്, എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ജോലി കിട്ടിയെങ്കിലും അത് വേണ്ടാന്ന് വെച്ചിട്ടാണ് മീര അഭിനയ രംഗത്തേക്ക് എത്തി ചേർന്നത്.ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.തിരുവനന്തപുരം സ്വദേശിയായ മീര

 

Trending

To Top