Malayalam Article

ഉടനെ കേറി കൂടെ കിടക്കാൻ അത്രക്ക് ലൈംഗിക ദാരിദ്ര്യം ഇല്ല ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തനിക്ക് ഇൻബോക്സിൽ വന്ന മോശം മെസ്സേജിനെക്കുറിച്ച് പറയുകായാണ് ആൻസി, ചിരിച്ച് സംസാരിച്ച ഉടനെ കേറി കൂടെ കിടക്കാൻ അത്രക്ക് ലൈംഗിക ദാരിദ്ര്യം ഇല്ല എന്നാണ് ആൻസി പറയുന്നത്, തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു ആൻസിയുടെ പ്രതികരണം.

ലൈംഗിക ദാരിദ്ര്യം അത് അസുഖം തന്നെയാണ്, അനുവാദമില്ലാതെ തോണ്ടാനും തൊടാനും പിടിക്കാനും, വരുന്നവൻ ആരായാലും, ഏത് മാന്യൻ ആയാലും, വെറുതെ വിടാൻ ഉദ്ദേശമില്ല.. ഇനി ഇൻബോക്സിൽ വന്ന് ഒലിപ്പിച്ചാലും വെറുതെ വിടില്ല എന്നും പറയുന്നു. അത് ഇനിയിപ്പോൾ പോലീസ് ആയാലും മന്ത്രി ആയാലും, ഏത് വെല്യ തമ്പ്രാൻ ആയാലും. ഒന്ന് ചിരിച്ച് സംസാരിച്ചാൽ ഉടനെ കേറി കൂടെ കിടക്കാൻ അത്രക്ക് ദാരിദ്ര്യം ഇല്ലെന്നും പറയുന്നു. എന്നാണ് ആൻസി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

Rahul Kochu